ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

202

വിശിദമായി. adv. Plainly.
വിശെഷണം. An adverb.
വിശെഷം. s.n. Distinction, difference, an ad-

jective.

വിശ്വസിക്കുന്നു. v.a. To believe, to trust.
വിശ്വാസം. s.n. Trust, confidence.
വിഷാദം. s.n. Grief, distress.
വിഷ്ണുഭക്തൻ. s.m. A worshipper of Vishinoo.
വിസ്താരം. s.n. Investigation.
വിസ്താരകടലാസ്സ. s.n. The record of an enquiry.
വിളകൾ. s.n. Crops.
വിളക്ക. s.n. A lamp.
വിളക്കനിറക്കുന്നു. v.a. To extinguish the lamp.
വിളവ. s.n. Produce (of land.)
വിളിക്കുന്നു. v.a.To call.
വിളിമ്പ. s.n. The edge, rim of anything.
വിറെക്കുന്നു. v.n. To tremble.
വീങ്ങുന്നു. v.n. To swell.
വീട s.n. A house.
വീണുപൊകുന്നു. v.n. To fall down.
വീണ്ടും. adv. Again.
വീതം. post pos. At the rate of.
വീതി. s.n. Breadth.
വീഥി. s.n. A street.
വീഴുന്നു. v.n. To fall.
വൃത്തി. s.n. Livelihood.
വൃദ്ധി. s.n. Increase.
വൃദ്ധിയാകുന്നു. v.n. To be increased, to be pros-
[pered.
വൃക്ഷം. s.n. A tree
വെക്കുന്നു. v.a. To place.
വെട്ട. s.n. A cut.
വെട്ടുന്നു. v.a. To cut.
വെണ്ണ. s.n. Butter.
വെന്തയം. s.n. An article used in making

Curry.

വെപ്പ. s.n. The art of cooking.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/214&oldid=178996" എന്ന താളിൽനിന്ന് ശേഖരിച്ചത്