ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

203

വെയിൽ. s.n. The heat of the sun.
വെളി. s.n. The outside.
വെളുത്തെടൻ. s.m. A washerman.
വെളുപ്പിപ്പിക്കുന്നു. v.a. To make white.
വെള്ളം. s.n. Water.
വെള്ളരി. s.n. A Cucumber.
വെറക. s.n. Firewood.
വെറുപ്പ. s.n. Vexation.
വെഗം. adv. Quickly.
വെടൻ. s.m. A hunter.
വെണം. indec. verb. Must.
വെപ്പ. s.n. A margosa tree.
വെല. s.n. Business.
വെശ്യ. s.n. A harlot.
വെറെ. adj. Other.
വൈകുന്നു. refl. v.n. To become late.
വൈകുന്നെരം. s.n. Evening.
വൈദ്യൻ. s.m. A Physician.
വൈധരണി. s.n. A predicament.
വൈരി. s.n. An enemy.
വ്യൎത്ഥമായി. adv. Vainly.
വ്യസനിക്കുന്നു. v.n. To be grieved.
വ്യാസനാക്രാന്തനാകുന്നു. To be exceedingly grieved.
വ്യാകരണം. s.n. Grammar.
വ്യാജക്കാരൻ. s.m. A liar.
വ്രയംചെയ്യുന്നു. v.a. To spend.
ശക്തി. s.n. Power.
ശങ്കിക്കുന്നു. v.n. To suspect.
ശണ്ഠകൂടുന്നു. v.a. To quarrel.
ശത്രുത. s.n. Enmity.
ശംബളം. s.n. Pay, salary.
ശരണം. s.n. Refuge.
ശരിയായി. adv. Correctly, equally.
ശവം, s.n. A corpse.
ശാസ്ത്രം. s.n. A science.


D d 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/215&oldid=178997" എന്ന താളിൽനിന്ന് ശേഖരിച്ചത്