ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

204

ശാഖ. s.n. A branch.
ശിരസ്സ. s.n. The head.
ശിഷ്യൻ. s.m. A pupil.
ശിക്ഷ. s.n. Punishment.
ശിക്ഷ നടത്തുവൻ. s.m. An executor.
ശുഭമുഹൂൎത്തം s.n. A lucky occasion, auspicious
ceremony.
ശൂദ്രൻ. s.m. A Soodra.
ശെഖരിക്കുന്നു. v.a To collect, to amass.
ശെഷം. post pos. After, after that.
ശെഷി. s.n. Fitness, competency.
ശ്രദ്ധകൊടുക്കുന്നു. v.a. To pay attention.
ശ്രുതി. s.n. A rumour.
ശ്രമം. s.n. Distress, endeavour.
ശ്രെഷ്ടത. s.n. Excellence, superiority.
ശ്ലാഘിക്കുന്നു. v.a. To praise, to eulogize.
ശ്ലൊകം. s.n. A verse.
ശ്വാനൻ. s.n. A dog.
ശ്വാസം. s.n. Breath.
ഷഷ്ടവിഭക്തി. s.n. The Genitive case.
സകല. adj. All.
സങ്കടം. s.n. A complaint.
സംഘംകൂടുന്നു. v,n. To assemble in crowds.
സജ്ജനൻ. s.m. A good man.
സഞ്ചരിക്കുന്നു. v.n. To wander, to travel.
സൽഗതി. s.m. Bliss, salvation.
സൽമാൎഗ്ഗം. s.n. The proper way, good conduct.
സത്യം. s.n. An oath.
സത്യവാദി. s.m. One speaking truth.
സദാനെരവും. adv. Always, at all times.
സന്ദെഹം. s.n. Doubt.
സന്ദെഹിക്കുന്നു. v.n. To doubt.
സന്ധ്യാവന്ദനം. s.n. The religious ceremonies per-
formed by the Hindoos at stated
periods in the course of the day.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/216&oldid=178998" എന്ന താളിൽനിന്ന് ശേഖരിച്ചത്