ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

205

സന്നി. s.n. Lockjaw.
സന്നിധാനം. s.n. Presence, proximity.
സബ്ബാപ്സർ. s.m. The designation of any Police
officer holding a Sunnud for the
investigation of Police matters.
സഭാ. s.n. A Court.
സഭാമദ്ധ്യം. s.n. The middle of the Court.
സമൎത്ഥൻ. s.m. A clever man.
സമമായി adv. Equally.
സമിത്ത. s.n. Fuel.
സമീപത്ത. adv. Near, in the neighbourhood.
സമീപക്കാരൻ. s.m. A neighbour.
സലാം. s.n. Compliments.
സമ്പത്ത. s.n. Wealth.
സമ്പാദിക്കുന്നു. v.a. To acquire.
സമ്പാദ്യം. s.n. Acquisition.
സമ്പന്നൻ. s.m. A rich man.
സംഭവിക്കുന്നു. v.n. To occur, to happen.
സംഭാഷണം. s.n. Conversation.
സമ്മതം. s.n. Consent.
സമ്മാനം. s.n. A present.
സംരക്ഷണം. s.n. Support, protection.
സംവത്സരം, s.n. A year.
സരസിക്കുന്നു. v.n. To dally with, to toy.
സംശയിക്കുന്നു. v.n. To doubt.
സംസാരിക്കുന്നു. v.a. To talk, to converse.
സൎക്കാര. s.n. The Circar, the Government.
സൎക്കാരവകാശം. s.n. The Government dues.
സൎക്കാരകാൎയ്യസ്ഥൻ. s.m. A public servant.
സൎക്കാരമുതൽ. s.n. The Govt. money, the public
money.
സൎവ്വജ്ഞൻ. s.m. One who is omniscient.
സൎവ്വസ്വം. s.n. All the property.
സഹവാസം. s.n. Intercourse, friendship.
സാധനം. s.n. A thing, article.
സാധു. adj. Poor.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/217&oldid=178999" എന്ന താളിൽനിന്ന് ശേഖരിച്ചത്