ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

206

സാദ്ധ്യം. adj. Forcible, possible.
സാദ്ധ്യംവരുത്തുന്നു. v.a. To effect, to make succeed.
സാമൎത്ഥ്യം. s. n. Cleverness, skill.
സാമാനം. s. n. Material, furniture.
സായ്പ. s. m. A Gentleman.
സാരസ്യം. s. n. Sweetness, pleasantness.
സാഹസം. s. n. Bravery.
സാക്ഷി. s. n. Witness.
സിദ്ധാന്തം. s. n. Grudge.
സിദ്ധിക്കുന്നു. s. n. To obtain.
സിംഹം. s. n. A lion.
സിംഹാസനം. s. n. A throne.
സുഖം. s. n. Ease.
സുഖപ്പെടുന്നു. v.n. To be easy, to be comfortable.
സുഭിക്ഷം. s. n. Fertility.
സുശീലൻ. s. m. A well disposed person.
സൂത്രം. s. n. Artifice.
സൂൎയ്യൻ. s. m. The Sun.
സൂക്ഷിക്കുന്നു. v. a. To take care of, to guard.
സൂക്ഷം. s. n. Reality.
സൂക്ഷ്മം. s. n. A sign.
സെന. s. n. An army.
സെനാപതി. s. m. A commander of an army.
സെവകൻ. s. m. A servant.
സൊപ്പ. s. n. Soap.
സൌഖ്യം. s. n. Happiness.
സൌന്ദൎയ്യവതി. adj. Beautiful.
സ്തംഭം. s. n. A pillar.
സ്ത്രീലിംഗം. The feminine gender.
സ്ഥലം. s. n. A piece of ground.
സ്ഥിതി. s.n. State.
സ്വകൎമ്മക്രിയ, s.n. An action, verb.
സ്വദെശം. s.n. One's own, or native Country.
സ്വഭാവം. s.n. Nature,
സ്വപ്നം. s.n. A dream.
സ്വരം. s.n. A sound.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/218&oldid=179000" എന്ന താളിൽനിന്ന് ശേഖരിച്ചത്