ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

207

സ്വൎണ്ണം. s.n. Gold.
സ്വസ്ഥം. s.n. Health.
സ്വാതന്ത്ര്യം. s.n. Liberty.
ഹംസം. s.n. A swan.
ഹൎജി. s.n. An address from an inferior
to a superior, an Arzee.
ഹൎജിക്കാരൻ. s.m. A Petitioner.
ഹാ. Alas.
ഹിംസിക്കുന്നു. v.a To injure.
ഹെ. inter. Oh!
ഹെതു. s.n. A cause.
ക്ഷണെന. adv, Immediately.
ക്ഷത്രിയൻ, s.n. A man of the military tribe.
ക്ഷമിക്കുന്നു. v.a. To pardon, excuse.
ക്ഷയിക്കുന്നു. v.n.To be destroyed.
ക്ഷാമം. s.n. Famine.
ക്ഷെത്രം. s.n. A temple, Pagoda.
ക്ഷൌരകൻ. s.n. The barber.
ക്ഷൌരക്കത്തി. s.n. A razor.
ക്ഷൌരംചെയ്യുന്നു. v.a. To shave.
റാത്തൽ. s.n. A pound weight.
റൊട്ടി. s.n. Bread.
റൊജാചെടി. s.n. A rose tree.


THE END.

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/219&oldid=179001" എന്ന താളിൽനിന്ന് ശേഖരിച്ചത്