ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10

ക്കുന്നു to praise v. a. ശ്ലൊകങ്ങൾ verses, plu. of ശ്ലൊകം a verse, s. n.
ചൊല്ലി having recited, past verb. part. of ചൊല്ലന്നു.to tell, v. a. ഏ
തെങ്കിലും any thing whatever, compd of ഏത what and എങ്കിലും if,
although. തിരുകൈനീട്ടം a royal present, s. n. compd. of തിരു royal and
കൈനീട്ടം a present, s. n. കൊടുപ്പിക്കണം (you) must cause to be
given, compd. of കൊടുപ്പിക്കുന്നു to cause to give and വെണം must.
ഉണൎത്തിച്ചു requested, past tense of ഉണൎത്തിക്കുന്നു to inform, request,
v. a. ഉള്ളവരെ those that were, compd. of ഉള്ള rel, part. of ഉണ്ട to be,
and അവരെ acc. plu. of അവൻ he. വസ്ത്രം a cloth, s. n. പിടുങ്ങി
having stripped off, past verb. part. of പിടുങ്ങുന്നു to strip off, v. a. പ
റഞ്ഞയപ്പിൻ send him away, 2d p. plu. imp. mood of പറഞ്ഞയക്കു
ന്നു to send away. lit. having told to send, i.e. to tell to go away. കല്പിച്ചു
ordered, 3d p. sing. past tense of കല്പിക്കുന്നു to order, v. a. വെളിയിൽ
out side, 3d abl. sing of വെളി the out side, s. n. ഇറക്കി വിട്ടു sent away,
3d p. sing. past tense of ഇറക്കി വിടുന്നു to send away, v. a. ഇറക്കി
having caused to descend and വിട്ടു left. നീചൻ a base man, s. m. വ
ലിയ great, adj. വിടുകയില്ല will not give up, will not quit, 3d p. sing.
neg, aor. of വിടുന്നു to quit, to let go, v. a.

൯ാം കഥ.

ഒരു രാജാവ ഒരു വെപ്പിൻ കുരു വരുത്തി തന്റെ കൊവി
ലകത്തെ പഞ്ചസാരയിട്ട തടം കെട്ടിച്ച അതിൽ ആ കുരു നടി
യിച്ചു. അത മുളച്ച വലിയതാവൊളം പാൽ കൊരി നനെച്ച
വളൎത്തിക്കൊണ്ട വന്നു. അത വലിയതായപ്പൊൾ അതിൽ പൂ
വ്വും പിഞ്ചും കായും നന്നായി ഉണ്ടായി. ആ രാജാവ അതി
ന്റെ കായ ബഹു മധുരമായിരിക്കുമെന്ന കരുതി ഒരു കായ
പറിപ്പിച്ച വരുത്തി വായിൽ ഇട്ടാറെ അത ബഹു കയ്പായിരു
ന്നു. അതുകൊണ്ട ചില മനുഷ്യർ ചെറുപ്പം മുതൽ സജ്ജന
ങ്ങളുമായി സഹവാസം ചെയ്ത വന്നാലും തങ്ങളുടെ ദുൎഗ്ഗുണം
മാറിപ്പൊകയില്ല.

9th. STORY.

A certain king having sent for a margosa seed and having
caused a bed of sugar to be made in his palace, placed it in it.
From the time it sprung up, till it became great, the king
nourished it by moistening it with milk; as soon as it grew up,

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/22&oldid=178800" എന്ന താളിൽനിന്ന് ശേഖരിച്ചത്