ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

15

ണ്യമാക്കുന്നു to mind, to esteem. എവിടെവെച്ച കണ്ടാലും where-
ever he saw, vide Grammar paras. 159 & 206. പിടിച്ച having caught,
seized, past verb. part. of v. a. പിടിക്കുന്നു to seize. ഉപദ്രവിക്ക the
act of oppressing, abstract verbal noun of ഉപദ്രവിക്കുന്നു to oppress,
v. a. മൂരി a bull, s. m. കുതിച്ച having leaped, past verb. part. of v. a.
ചാടുന്നു to spring, leap. ദൈവവശാൽ by chance, adv. compd. of
ദൈവം a deity and വശം power. ലാക്ക mark, aim. s. n. തെറ്റി
having missed, past verb. part. of v. a. തെറ്റുന്നു to miss. അപ്പുറ
ത്ത in the other side, dat. of അപ്പുറം that side, the other side. അ
ഗാധമായ deep, adj. കുഴി a hole, s. n. കൂട്ടം കൂടി having joined to-
gether, from കൂട്ടംകൂടുന്നു to join together in a band, v. n. കൊല്ലാതെ
without killing, neg. verb. part. of v. a. കൊല്ലുന്നു to kill. ആൾക്ക
to each man, dat. sing of ആൾ a man, person. കല്ല a stone, s. n. ഇ
ട്ടു cast, 3d p. sing. past tense of v. a. ഇടുന്നു to throw. നികന്ന hav-
ing been filled, past verb. part. of v. n. നികക്കുന്നു to be filled. എത്ര
ബലവാനായിരുന്നാലും however strong he may be, compd. of എത്ര
how much. ബലവാൻ strong, adj. and ഇരുന്നാലും although he be.
വിരൊധം enmity, s. n.

൧൩ാം കഥ.

ഒരു ശൂദ്രൻ ഒരു കൊടാലി ഉണ്ടാക്കിച്ച അതിന്ന നല്ലമരം
സംപാദിച്ച കൈ ഇടണം എന്ന വിചാരിച്ച കാട്ടിലെക്ക പൊ
യി. അവിടെയുള്ള മരങ്ങളിൽ ഏതിന്റെ കൊമ്പ നല്ലതെന്ന
നൊക്കുമ്പൊൾ ഒരു പുളിമരം നിനക്ക എന്ത വെണമെന്ന അ
അവനൊട ചൊദിച്ചു ഇനിക്ക കൈ നീളത്തിൽ ഒരു കമ്പ കിട്ടി
യാൽ മതി എന്ന അവൻ പറഞ്ഞു. നിനക്ക വെണ്ടുന്നത ഇ
ത്രതന്നെയൊ എന്ന പറത്തെ തന്റെ കമ്പുകളിൽ ഒന്ന അവ
ന്ന കൊടുത്തു. അവൻ അത ചെത്തി തന്റെ കൊടാലിക്ക
ഒപ്പിച്ച ഇട്ടകൊണ്ട ആ പുളിമരവും മറ്റും ആ കാട്ടിലുള്ള മര
ങ്ങളും വെട്ടി വില്പാൻ തുടങ്ങി. അതുകൊണ്ട ശത്രുക്കൾക്ക ഉ
പകാരം ചെയ്യുന്നതിനാൽ നമുക്ക അപകാരം വന്നുകൂടും.

13th. STORY.

A Sudra wanting a good stick (as a handle) for a hatchet
which he had got made, went to the forest. As he was looking
among the trees for the branch that would best suit him, a
tamarind tree asked him what he wanted; he replied, if I

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/27&oldid=178806" എന്ന താളിൽനിന്ന് ശേഖരിച്ചത്