ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16

could get a branch of a handle’s length, it would be sufficient.
Is that all you want? said the tamarind tree, and gave him
one of it’s branches. He smoothed it and fitted it to his axe,
and then cutting down that tamarind tree and other trees of
the forest, commenced selling them. Thus, by doing a kind-
ness to our enemies, we may meet with a bad return.

കൊടാലി a hatchet, s. n. ഉണ്ടാക്കിച്ച having caused to be made,
past verbal part. of ഉണ്ടാക്കിക്കുന്നു to cause to make. നല്ല good, adj.
മരം a tree, s. n.. സമ്പാദിച്ച having procured, past verb. part. of v. a.
സമ്പാദിക്കുന്നു to procure. കൈ a hand, handle, s. n. ഇടണം (I)
must put, abbrev. from of ഇട, വെണം from ഇടുന്നു to put, place, v.a.
ഏതിന്റെ of which ? gen. sing. of ഏത which ? കമ്പ a branch, s. n.
പുളിമരം a tamarind tree, s. n. എന്ത what? inter. pron. കൈ നീള
ത്തിൽ of a handle’s length, compd. of കൈ the hand and നീളം length.
മതി sufficient, adj. ഇത്രതന്നെയൊ is that all? compd. of ഇത്ര so
much and തന്നെ only with the interrogative particle ഒ affixed. ചെ
ത്തി having smoothed, past verbal part. of v. a. ചെത്തുന്നു to smooth
with a knife. ഒപ്പിച്ച having adjusted, made to fit, past verbal part. of
v.a. ഒപ്പിക്കുന്നു to make straight. ഇട്ടകൊണ്ട having placed, past
verbal part. of ഇട്ടകൊള്ളുന്നു to place for one self. വെട്ടി having cut,
past verbal part. of v. a. വെട്ടുന്നു to cut. വില്പാൻ to sell, infin. mood
of v. a. വിൽക്കുന്നു to sell. തുടങ്ങി began, 3d p. sing past tense of
v. n. തുടങ്ങുന്നു to begin. കൂടും will happen, 3d p. sing. fut. of v. n.
കൂടുന്നു to meet, happen. In Malayalam the future tense has frequently
the signification of the Greek aorist, as in this sentence.

൧൪ാം കഥ.

കാഞ്ചീപുരത്ത ഒരു വിദ്വാൻ ഉണ്ടായിരുന്നു അവൻ ഏ
റിയ കിടാങ്ങൾക്ക വിദ്യ ചൊല്ലിക്കൊടുത്ത അതുകൊണ്ട ജീവ
നം കഴിച്ചുകൊണ്ടിരുന്നു. ഒരു നാൾ അവന്റെ അടുക്കൽ ഒരു
കിടാവ വന്ന തനിക്ക വിദ്യ പഠിക്കണമെന്ന ആശയുള്ളതി
നാൽ പഠിപ്പിക്കെണമെന്ന അപെക്ഷിച്ചു. ആ വിദ്വാൻ ആ
കിടാവിന്റെ ബുദ്ധി എങ്ങിനെയുള്ളത എന്ന നൊക്കണമെ
ന്ന കരുതിക്കൊണ്ട ദൈവം എവിടെ ഇരിക്കുന്നു എന്റെ അ
വനൊട ചൊദിച്ചു ആ ചെക്കൻ ദൈവം ഇല്ലാത്തത എവി
ടെ എന്ന നിങ്ങൾ മുമ്പെ ദയവ ചെയ്ത പറഞ്ഞാൽ പിന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/28&oldid=178807" എന്ന താളിൽനിന്ന് ശേഖരിച്ചത്