ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18

ചൊദിച്ചു. ഞാൻ ഇനി ഇരുപത സംവത്സരം കൂടി ഇരിക്കു
മെന്ന അവൻ പറഞ്ഞു. അപ്പൊൾ മന്ത്രി തന്റെ വാൾ ഊ
രി ഒരു വെട്ട കൊണ്ട ആ ജ്യൊതിഷക്കാരന്റെ തല ഛെദിച്ച
രാജാവിനെ നൊക്കി സ്വാമി തന്റെ മരണം തനിക്ക തീരുമാ
നം അറിഞ്ഞുകൂടാത്തവൻ മറ്റുള്ളവരുടെ മരണം തനിക്ക മു
മ്പെ അറിയാമെന്ന പറഞ്ഞാൽ അവന്റെ വാക്ക നിങ്ങൾ
വിശ്വസിക്കാമൊ. ആ വാക്ക പ്രമാണിച്ച നിങ്ങൾ ഇനി വ്യ
സനിക്കെണ്ടാ എന്ന ധൈൎയ്യം പറഞ്ഞു. രാജാവ ആ മന്ത്രിയു
ടെ ബുദ്ധിയിങ്കൽ സന്തൊഷിച്ച അവന്ന വളരെ ബഹുമാ
നങ്ങൾ കൊടുത്തു. അതകൊണ്ട ജ്യൊതിഷക്കാരുടെ വാക്ക
പ്രമാണിക്കരുത.

15th STORY

In the country of Anga lived a king, whom an astrologer was
daily in the habit of visiting. One day the king enquired of
him, how many years he would live. The astrologer told him,
that he would not live more than two years. Upon hearing
this, the king was exceedingly distressed. The minister, who
was present, hearing this speech, thus addressed the astrologer.
“As you have said that the king will not live more than two
years, pray how long will you yourself live.” He answered,
that he would live twenty years longer. The minister immedi-
ately drew his sword and at one blow cut off the astrologer’s
head, and relieved the king from his fears, by saying, O sir!
Can you believe the words of a fellow who pretends to predict
the death of others, while he is utterly ignorant of his own.
Give yourself no further trouble about them. The king was
delighted at the wisdom of the minister, and bestowed a great
reward on him. Therefore, people should not put faith in the
words of astrologers.

നിത്യവും dailly, adv. ജ്യൊതിഷക്കാരൻ an astrologer, s. m. ഇ
നി in future, yet, adv. കൊല്ലം a year, s. n. പറക tell 2d p. sing. of
പറയുന്നു to tell, v. a. അരുള a command, s. n. അരികെ near post-
pos. മന്ത്രി a minister, s. n. സംവത്സരം a year, v. n. ഇരുപത
twenty, cardinal num. വാൾ a sword, s.n. ഊരി having drawn, past
verbal part. of v. a. ഊരുന്നു to draw a sword. വെട്ട a cut, s. n. തല
a head, s.n. ഛെദിക്കുന്നു to divide, to cut, v.a. മരണം death, s. n.

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/30&oldid=178809" എന്ന താളിൽനിന്ന് ശേഖരിച്ചത്