ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20

said to him, give me the inside and keep the outside for your-
self. This the lad joyfully consented to, and having eaten
the fruit, gave the stone to his silly companion.Thus, igno-
rant people often outwit themselves.

ഗ്രാമം a Village, s. n. ചെറുക്കൻ a boy, s. m. വിവെകി sen-
sible, adj. തെങ്ങാ a cocoanut, s. n. ഉടച്ച having broken, past verbal
part. of v.a. ഉടക്കുന്നു to break. ഉള്ളിൽ in the inside, adv. എല്ലാം all,
adj. പുറത്ത outside, infl. form of പുറം the outside. ചിരട്ട a cocoanut’s
shell, s. n. കഷണം a piece, s. n. വായ the mouth, s. n. ഇട്ടാറെ
after having put. compd. of ഇട്ട past part. of v. a. ഇടുന്നു to put, and
ആറെ after. കട്ടി ആയി hard. adv. സ്നെഹിതൻ a friend, s. m. ച
തിച്ചു deceived 3d per. sing. past tense of v. a, ചതിക്കുന്നു to deceive.
അറിഞ്ഞുംകൊണ്ട knowing, past verb. part of അറിഞ്ഞുകൊള്ളുന്നു
intensive form of അറിയുന്നു to know. എപ്പൊഴെങ്കിലും some time or
other, adv. ഇങ്ങിനെ in this manner, adv. തരം a chance, opportunity,
s. n. കഴിഞ്ഞശെഷം after having passed. കഴിയുന്നു to pass away
time, v. n. അവൎക്കിരുപെൎക്കും to those two individuals, compd. of അ
വൎക്ക dat. plu. of അവൻ he, and ഇരുപെര two persons. മാങ്ങ a
mango, s. n. ചെയ്തതിന്ന for what he had done, compd. of ചെയ്ത past
rel. part. of ചെയ്യുന്നു to do, and അതിന്ന for that. പകരം in return,
in exchange, adv. അകത്തെത the inside, compd. of അകത്ത, inflected
form of അകത്ത within and അത that, lit. that which is within. നല്ല
ത well, adv. ദശ flesh, s. n. കൂട്ടൻ a companion, s. m. അണ്ടി the
stone of a fruit, s. n. ഏറയും often, adv. അബദ്ധംവരുത്തുന്നു to
deceive, compd. of അബദ്ധം a lie, falsehood, deceit, and വരുത്തുന്നു
to cause to come.

൧൭ാം കഥ.

ഹസ്തിനപുരത്തിങ്കൽ വിലാസൻ എന്ന പെരായ ഒരു
വെളുത്തെടന്റെ അടുക്കൽ ഒരു കഴുത ഉണ്ടായിരുന്നു. അത
ചുമട ചുമന്ന ബലഹീനമായി എഴുനീല്പാൻ തന്നെയും ശക്തി
ഇല്ലാതെ കിടന്നിരുന്നു. അപ്പൊൾ ആ വെളുത്തെടൻ അതിനെ
കണ്ട അതിന്മെൽ ഒരു പുലതൊല ഇട്ട അതിനെ വയലിലെ
ക്ക ഓടിച്ച വിട്ടു. അവിടെ ഉള്ളവർ അത പുലി എന്ന വെച്ച
പെടിച്ച പാഞ്ഞുപൊയി. പിന്നെ കുറെ നെരം കഴിഞ്ഞ ശെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/32&oldid=178812" എന്ന താളിൽനിന്ന് ശേഖരിച്ചത്