ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

31

forhand his intention of robbing his house, in order that he
might have had witnesses ready to prove his villany. The
judge was confounded at this reply, and remained silent.

പൂൎവ്വകാലത്തിങ്കൽ in former times, compd. of പൂൎവ്വം former. കാ
ലം time and ഇങ്കൽ in. postposition. മജലിപട്ടണം Masulipatam.
തുലുക്കൻ a mussulman, s.m. മൊഷണം a robbery, s. n. മൊഷണം
പൊകുന്നു a robbery to occur. പണം money, s. n. അന്വെഷണം
a search, s. n. വക property, s. n. കൈവശം in the possession of, adv.
ഉള്ളപ്രകാരം that it was, compd. of ഉള്ള past rel. part. of ഉണ്ട to be
and പ്രകാരം signifying that, and when joined to the rel. part. of a verb,
the fact that. തുമ്പ a trace, s. n. ഹെതു a cause, s. n. മൊഷ്ടിക്കുന്നു
to rob. v. a. സന്ദെഹം doubt suspicion, s. n. ന്യായാധിപതി a
judge, s. m. ഉറപ്പായ strong, sure, adj. സാക്ഷി a witness, s. m.
or f. അന്യായം a case, a charge, s. n. ധൎമ്മശാസ്ത്രം the Hindoo
Law Dharmasastra, s. n. നിഷ്കൎഷയായി certainly, positively, adv.
കല്പിക്കുന്നു to command, v.a. നീക്കത്തക്കത worthy of being dismissed,
compd. of നീക്ക infin. mood of നീക്കുന്നു to dismiss, and തക്കത fit
worthy. പാദരക്ഷ shoe, slipper, s.n. എടുക്കുന്നു to take off, v.a.
കള്ളൻ a thief, s. m. അടിച്ച തുടങ്ങി began to beat, compd. of അടി
ച്ച past verb. part of അടിക്കുന്നു to beat and തുടങ്ങി past tense of തു
ടങ്ങുന്നു. to begin. The past verb. part. is frequently used instead of the
infinitive mood with the verb. തുടങ്ങുന്നു to begin, v. n. തെളിയിക്കു
ന്നു to prove, to make known, v. a. ചെൎത്തുന്നു to assemble, v. a. ഭാവി
ക്കുന്നു to intend, to purpose, v.n. ബൊധിപ്പിക്കുന്നു to represent, v.
n. ലജ്ജിക്കുന്നു to be ashamed, to be abashed, v. n. മിണ്ടാതെ lit.
without moving, neg. part. of മിണ്ടുന്നു to move. മിണ്ടാതെ ഇരിക്കു
ന്നു to remain silent.

൨൪ാം കഥ.

പല്നാട ദെശത്ത ഒരു ശൂദ്രൻ ഉണ്ടായിരുന്നു. അവൻ ഒരു
കീരിയെ ബഹു താല്പൎയ്യമായി വളൎത്തികൊണ്ട വന്നു. ഒരു നാൾ
അവന്ന മറ്റൊരു തറയിലെക്ക പൊകെണ്ടുന്ന പണി വരി
കകൊണ്ട ആ കീരിയെ തന്റെ ഭാൎയ്യ വശം ഏല്പിച്ച പൊയി.
അവൻ പൊയ പിറ്റെ നാൾ അവന്റെ അച്ചി തന്റെ ആ
ണ്കുഞ്ഞിനെ തൊട്ടിയിൽ ഉറക്കി കിടത്തി ആ കീരിയെ തൊട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/43&oldid=178824" എന്ന താളിൽനിന്ന് ശേഖരിച്ചത്