ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

33

ഉറക്കുന്നു to put to sleep, v.a. കിടത്തുന്നു to lay down, v. a. ചെ
റ a tank, s. n. കുട്ടി a child, s. m. of. ഉറങ്ങുന്നു to sleep, v. n. കിട
ക്കുന്നു to be down, v. n. പാമ്പ a snake, s. n. തൽക്ഷണം immedi-
ately, adv. തുണ്ടം a piece, s. n. തുണ്ടംതുണ്ടമായി in pieces. മുറി
ക്കുന്നു to break, to wound, v. a. ചൊരമയം a stain of blood, s. n. ഭാ
വം state, condition, s. n. ദുഃഖപ്പെടുന്നു to be grieved, v. n. വടി a
stick, s. n. ചാകുന്നു to die, v. n. ഹാ alas, interjection. പ്രാണൻ
life, s.n. പാപി a sinner, s.m. or f. പെരുത്ത much, adv. derived
from പെരുകുന്നു to be multiplied.

൨൫ാം കഥ.

ഉജ്ജയനി പട്ടണത്ത സുദൎശനൻ എന്ന രാജാവിന്ന ഒരു
കുമാരൻ ഉണ്ടായിരുന്നു. അവൻ ബഹു ദുഷ്ട സ്വഭാവം ഉള്ള
വനായിത്തന്റെ അടുക്കൽ വരുന്ന എല്ലാവരെയും അസഭ്യം
പറക വിദ്വാന്മാരെ പരിഹാസം ചെയ്ക സാധുക്കളുടെ നെ
രെ അക്രമം പ്രവൃത്തിച്ച അവരെ ഹിംസിക്ക ഇപ്രകാരം വി
നൊദിച്ചുകൊണ്ടിരുന്നു. രാജാവ തന്റെ മകൻ എല്ലാവരെയും
അവമാനം ചെയ്യുന്നത കണ്ട എത്രയും വ്യസനപ്പെട്ട ഒരു
നാൾ അവനെ ഒരു മുറിയിലെക്ക വിളിച്ച കൊണ്ടുപൊയി
നീ വിദ്വാന്മാര മുതലായവരുടെ നെരെ നടന്ന പൊരുന്ന അ
വസ്ഥെക്ക നിനക്ക പാപം സംഭവിക്ക അല്ലാതെ അവരുടെ
യൊഗ്യതക്ക ഒട്ടും കുറവ വരിക ഇല്ലാ ആകാശത്തിങ്കൽ ഉച്ച
സമയത്ത അത്യുഗ്രകാന്തിയായി സൂൎയ്യൻ പ്രകാശിക്കുമ്പൊൾ
ആരെങ്കിലും വായിൽ വെള്ളം ഒഴിച്ചുകൊണ്ട അതിനെ നൊ
ക്കി തുപ്പിയാൽ ആ വെള്ളം തിരിയെ അവന്റെ മുഖത്ത വീ
ഴുകയല്ലാതെ അവന്റെ അസൂയകൊണ്ട സൂൎയ്യന്ന ഏതും അ
വമാനം വരികയില്ല നീ അങ്ങിനത്തെ മനുഷ്യനെപ്പൊലെ
ഇരിക്കുന്നു എന്ന പറഞ്ഞു. ആ കിടാവ അച്ഛന്റെ മൊഴി ഗ്ര
ഹിച്ച പിന്നെ സൽമാൎഗ്ഗമായി പ്രവൃത്തിച്ചു.

25th. STORY.

In the city of Oogein a king, by name Soodursana, had a son
whose disposition was so bad, that he took delight in abusing
every one that came near him, in playing tricks with the learn-
ed, and in acting with violence and oppression towards the
poor. The king became very much distressed at seeing his son
treat every one with indignity, and taking him one day into a

F

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/45&oldid=178826" എന്ന താളിൽനിന്ന് ശേഖരിച്ചത്