ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34

room, he thus addressed him; “The manner in which you be-
have to the learned and others, only serves to load you with
sin, and does not in the least detract from their merits, you
resemble a fellow who spitting a mouthful of water at the sun,
when shining in the heavens with midday splendour, receives it
back in his face, whilst the sun is not disgraced by his malignity.
The son was touched at his father’s remark, and reformed
his character.

ഉജ്ജയിനി Oojein, p. n. സുദൎശനൻ Soodurshanna, p. n. ദു
ഷ്ട wicked, adj. സ്വഭാവം nature, s. n. അസഭ്യം obscene, bad, adj.
അസഭ്യം പറയുന്നു to use bad language, v.a. പരിഹാസം ridicule,
s. n. സാധു poor, adj. നെരെ towards post pos. അക്രമം irregularity,
s. n. പ്രവൃത്തിക്കുന്നു to act, v. n. ഹിംസിക്കുന്നു to injure, v. a.
വിനൊദിക്കുന്നു to amuse oneself, v. n. അവമാനം an insult, s. n.
മുറി a room of a house, s. n. മുതലായവര other people, from മുതലാ
യ et cetera and അവര. അവസ്ഥ state, condition, s. n. പാപം sin,
s. n. സംഭവിക്കുന്നു to occur, to happen, v. n. യൊഗ്യം goodness, s.
n. ഒട്ടും at all, adv. കുറവ diminution, s. n. ആകാശം the sky, s. n.
ഉച്ചസമയം mid-day, s. n. അത്യുഗ്രകാന്തിയായി exceedingly bright,
adv. സൂൎയ്യൻ the sun, s. n. ആരെങ്കിലും whosoever. വായ the mouth,
s. n. ഒഴിക്കുന്നു to pour out, v. a. തുപ്പുന്നു to spit, v. a. തിരിയെ
back, again, adv. വീഴുന്നു to fall, v. n. അസൂയ enmity, malice, s. n.
അച്ഛൻ a father, s. m. മൊഴി a word, expression, s. n. സൽമാൎഗ്ഗ
മായി in a proper way, adv.

൨൬ാം കഥ.

ധാരാപുരത്ത ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു ഒരുനാൾ
അവൻ പൂക്കളും പഴങ്ങളും പറിച്ചുകൊണ്ടുവരുവാൻ കാട്ടിലെ
ക്ക പൊയി. അപ്പൊൾ അവിടെ ഒരു പുലി വന്നു ആ ബ്രാ
ഹ്മണൻ ആ പുലിയെ കണ്ട വളരെ ഭയപ്പെട്ട ഒഴിഞ്ഞു പൊ
രെണമെന്ന വെച്ച പ്രയത്നം ചെയ്തു. എങ്കിലും പുലി പാഞ്ഞ
എത്തി അവനെപ്പിടിച്ചു. ആ വയിധരണയിൽ ആ ബ്രാഹ്മ
ണൻ പുലിയെ നൊക്കി നീ എന്റെ മെൽ ദയ ചെയ്ത മൂന്നു
ദിവസം വരെ എന്റെ പ്രാണനെ ഇളവ ചെയ്താൽ ഞാൻ
വീട്ടിലെക്ക പൊയി എന്റെ കാൎയ്യം എല്ലാം ഒതുക്കി എന്റെ ബ
ന്ധുക്കളൊട പറഞ്ഞു അനുവാദം വാങ്ങിക്കൊണ്ടവരാമെന്ന പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/46&oldid=178827" എന്ന താളിൽനിന്ന് ശേഖരിച്ചത്