ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

37

when the shower has ceased, commence building a habitation.
“The monkies imagining that the parrots had made this speech
for the purpose of jesting them, mounted the tree the instant
the rain was over, and having pulled down the nests, destroyed
all their young ones.”

ഗൊദാവരി the Godavery, a river inthe northern Circars, s. n. തീ
രം a bank, shore, s. n. ആല a banian tree, s. n. പഞ്ചവൎണ്ണക്കിളി
a parrot, s. n. lit. a parrot of five colours, compd. of പഞ്ച five വൎണ്ണം
a colour and കിളി a parrot. കൂട a nest, s. n. ബഹുനാളായി for
many days, compd of ബഹു many, നാള a day and the particle ആ
യി which gives an adverbial signification to any noun placed before it.
കുഞ്ഞ the young of an animal, s. n. പൊഷിക്കുന്നു to rear, nourish, v.
a. വൃശ്ചികമാസം a month containing a part of October and November.
മഴപെയ്യുന്നു to rain, v. n. കീഴെ below, postpos. തന്നിട്ടുണ്ടെല്ലൊ
he has given, has he not? compd. of തന്ന past verbal part. of തരുന്നു
to give with the affix ഉണ്ട is and എല്ലൊ is it not so? അസഹ്യം
wearisome, adj. നിന്ന having stopped, having ceased, past verb. part.
of നില്ക്കുന്നു to stop, v. n. ആരംഭിക്കുന്നു to begin, v. n. പുച്ഛിക്കു
ന്നു to ridicule, v. a. ശങ്കിക്കുന്നു to suspect. വലിക്കുന്നു to pull,
tear, v.a.

൨൮ാം കഥ.

അയൊദ്ധ്യാ പട്ടണത്ത ഒരു രാജാവ ഉണ്ടായിരുന്നു അ
വൻ ഒരു പൂന്തൊട്ടം ഉണ്ടാക്കിച്ച തനിക്ക ഒഴിച്ചിൽ ഉള്ള സമ
യത്ത ആ തൊട്ടത്തിലെക്ക പൊയി ഉല്ലാസിച്ച കൊണ്ട വന്നു.
ആ രാജാവിന്റെ അടുക്കൽ ഒരു മന്ത്രി ഉണ്ടായിരുന്നു ആ മ
ന്ത്രിയുടെ മകൻ ദിവസവും ആ തൊട്ടത്തിലെക്ക പൊയി പൂ
ക്കൾ മൊഷ്ടിച്ചുകൊണ്ട വന്നിരുന്നു. അതകൊണ്ട പൂക്കൾ വ
ളരെ കുറവായിപ്പൊയി അതിനാൽ രാജാവ തൊട്ടക്കാരെ വി
ളിപ്പിച്ച നിങ്ങൾ ജാഗ്രതയായി കാത്ത ഇരുന്ന ആക്കള്ളനെ
പിടിച്ചുകൊണ്ടുവരെണമെന്ന കല്പിച്ചു അപ്രകാരം തന്നെ
ആ ഉണ്ണി പൂക്കൾ പറിക്കുമ്പൊൾ അവര കണ്ടു മൊഷ്ടിച്ച
പൂക്കളൊട കൂടി അവനെ പിടിച്ച ഒരു മെനാവിൽ വെച്ച എ
ടുത്ത രാജാവിന്റെ കൊവിലകത്തെക്ക കൊണ്ടുപൊയി. അ
പ്പൊൾ മന്ത്രി വാതുക്കൽ നിന്നിരുന്നു അദ്ദെഹത്തൊട അവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/49&oldid=178830" എന്ന താളിൽനിന്ന് ശേഖരിച്ചത്