ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

59

ന്നിയതും അല്ലാതെ തന്റെ കളത്രം പറഞ്ഞത സൂക്ഷമെന്നറി
ഞ്ഞ തനിക്ക ഭാഗ്യം അനുഭവിക്കുന്നതിന്ന കൎമ്മം പൊരാ എ
ന്ന ഓൎത്ത മനസ്സ മടിച്ച തന്റെ ദെശത്തെക്ക പൊയി അ
വിടെ ഉണ്ടായവയാൽത്തന്നെ ജീവനം കഴിച്ചുകൊണ്ടിരുന്നു.
അതുകൊണ്ട കൎമ്മം ഇല്ലാത്തവർ എവിടെയെല്ലാം പൊയാലും
എന്തെല്ലാം പ്രയത്നിച്ചാലും അവൎക്ക വിശെഷമായി ഒന്നും കൂ
ടി വരികയില്ല.

കൎണ്ണാടകദെശം The Carnatic, p. n. ഹെമന്തൻ a proper name.
പെരായ named, adj. നെയിത്തുകാരൻ a weaver, s. m. പാവ a
weaver’s warp, a fine cloth, s. n. മുണ്ട a long cloth, s. n. പാവു മുണ്ടു
മുതലായവ fine long cloths Etc. വിശെഷവസ്ത്രങ്ങൾ superior cloths.
നെയ്യുന്നു to weave, v. a. ലാഭം gain, s. n. വൃത്തി livelihood, s. n.
പ്രയാസം difficulty, s. n. അയലൊക്ക neighbouring, near, adj. ധീ
മന്തൻ a proper name. പരുക്കൻ coarse, adj. തുണി a cloth, s. n.
വെണ്ടുവോളം as much as was necessary, compd. of വെണ്ടുന്ന what
is necessary and the particle ഓളം until, as far as. കഷ്ടപ്പെടുന്നു to
labour, v. n. നല്ല good, adj. എന്നിട്ടും although, conj. ചീത്ത bad,
common, adj. ഭാഗ്യവാൻ fortunate, adj. സാമൎത്ഥ്യം cleverness, skill,
fitness, s. n. കൎമ്മം fate, s. n. ബുദ്ധിമുട്ടുന്നു to be distressed, v. n.
കൂട്ടാക്കുന്നു to regard, mind, v. a. ജനങ്ങളുടെ of the people, gen.
plu. of ജനം people. ഇഷ്ടപ്രകാരം according to the pleasure. ചെ
രുന്നു to reach, arrive, v. a. വഴി അമ്പലം an inn, Choultry, s. n.
ഇറങ്ങുന്നു to descend, alight, to halt, v. n. ഭദ്രപ്പെടുത്തുന്നു to take
care of, to secure, v. n. കിടക്കുന്നു to lie down, v. n. ഉറങ്ങുന്നു to
sleep, v. n. സാമാനങ്ങൾ things, s. n. പുലൎച്ച day break, s. n എ
ഴുനീല്ക്കുന്നു to rise, to get up, v. n. വിഷാദം grief, distress, s. n.
വിഷാദം തൊന്നുന്നു to be grieved, v. n. കളത്രം a wife, s. f.
പൊരാ insufficient, adj. മടിക്കുന്നു to fear, to doubt, v. n. അവിടെ
there അവിടെ ഉണ്ടായവയാൽ by the things procured in that place.
ഉണ്ടായ which were and അവയാൽ by the things. പ്രയത്നിക്കു
ന്നു to endeavour, v. n.

൪൧ാം കഥ

വെന്നഗരമെന്ന ദിക്കിൽ ഒരു കിഴത്തി ഉണ്ടായിരുന്നു. അ
വളുടെ വീട്ടിൽ ഒരു തീച്ചട്ടിയും ഒരു പൂവ്വൻ കൊഴിയും ഉണ്ടാ
12

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/71&oldid=178852" എന്ന താളിൽനിന്ന് ശേഖരിച്ചത്