ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

64

ദിച്ചാൽ ധനമെല്ലാം സുബുദ്ധി എടുത്തുകൊണ്ടുപൊയി എന്ന
പറവാൻ പറഞ്ഞു. പിറ്റെനാൾ ന്യായാധിപതി തന്റെ പ
രിചാരകന്മാരൊട കൂടെ ആ മരത്തിന്റെ അടുക്കൽ ചെന്ന ഇ
വിടെ കുഴിച്ച വെച്ചിരുന്ന ധനമെല്ലാം ആര എടുത്തകൊണ്ടു
പൊയി എന്ന ചൊദിച്ചു. അതിന്ന ആ പൊട്ടിൽ ഇരുന്നവൻ
ആ ധനമെല്ലാം സുബുദ്ധി കിളിച്ച എടുത്തുകൊണ്ടുപൊയി എ
ന്ന ഉച്ചത്തിൽ വിളിച്ച പറഞ്ഞു ആ സ്വരം കെട്ട എല്ലാവരും
ആശ്ചൎയ്യപ്പെട്ടു. എന്നാറെ ന്യായാധിപതി കുറെയ നെരം ആ
ലൊചിച്ച ആ പൊട്ടിൽ കുറെയ വൈക്കൊൽ വെപ്പിച്ച തീ
കൊളുത്തിച്ചു. അപ്പൊൾ അതിൽ ഉണ്ടായിരുന്നവൻ ശ്വാസം
മുട്ടി ചത്ത വെളിയിൽ ആയി. ഇതിനാൽ ആ ന്യായാധിപ
തി ദുൎബ്ബുദ്ധി ചെയ്ത കൃത്രിമം കണ്ട അവൻ തന്നെയാകുന്നു
ൟ ധനമെല്ലാം കയ്ക്കൽ ആക്കിയ്ത എന്ന നിശ്ചയിച്ച അവൻ
എടുത്തുകൊണ്ടുപൊയിരുന്ന പണമെല്ലാം വരുത്തി സുബുദ്ധി
ക്ക കൊടുപ്പിച്ചു. ഇങ്ങിനെ ദുൎബ്ബുദ്ധി ധനവും കളഞ്ഞ അച്ഛ
നെയും കൊല്ലിച്ച ബഹു വിഷാദത്തൊട കൂടെ വീട്ടിൽ പൊ
കയും ചെയ്തു. അതുകൊണ്ട ഒരുത്തനെ ചതിക്കെണമെന്ന
ആര വിചാരിക്കുന്നുവൊ അവരെ ൟശ്വരൻ ചതിക്കും.

അവന്തി the name of a city. ദുൎബ്ബുദ്ധി a proper name. സുബു
ദ്ധി proper name. പുളിമരം a tamarind tree, s. n. കുഴിക്കുന്നു to bury,
v. a. തനിയെ alone, the same as താനെ. ഗൂഢമായി secretly, adv.
തൊണ്ടുന്നു to dig, v. a. മറവ concealment, s. n. മറവ ചെയ്യുന്നു to
conceal. മടിക്കുത്ത the waist cloth, s. n. ഗൊപ്യമായി secretly, adv.
നടിക്കുന്നു to pretend, v. n. ഓഹരി a share, s. n. പൊട a crevice,
hole, s. n. കെറ്റുന്നു to cause to ascend, v. a. ഇരുത്തുന്നു to cause to
sit down, v. a. പരിചാരകൻ a Courtier, s. m. കിളെക്കുന്നു to dig
up, v. a. ഉച്ചത്തിൽ loudly, adv. സ്വരം a sound, s. n. വൈക്കൊൽ
straw, s. n. കൊളുത്തുന്നു to set on fire, v. a. causal form കൊളുത്തി
ക്കുന്നു. ശ്വാസം breath, s n. മുട്ടുന്നു to be suffocated, v. n. ചാകുന്നു
to die, v. n. വെളിയിൽ out side. കൃത്രിമം deceit, s. n. കയ്ക്കലാക്കു
ന്നു to take possession of, v. a. കൊല്ലിക്കുന്നു to cause to be killed,
causal form of കൊല്ലുന്നു to kill. ൟശ്വരൻ the Deity, s. n.

൪൪ാം കഥ.

മധുരയിൽ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നവന്ന രണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/76&oldid=178857" എന്ന താളിൽനിന്ന് ശേഖരിച്ചത്