ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

69

ചൊളദെശം a country so called including a part of the Tamil
Provinces on the coast of Coromandel. ദ്വിജകീൎത്തി a proper name.
വാൎദ്ധക്യം old age, s. n. പ്രഭുത്വം sovereignty, lordship, s. n. ചെയ്യ
ത്തക്കവൻ one who is fit to do. എല്പിക്കുന്നു to deliver, to entrust to,
v. a. ഒരൊരുത്തരുടെ യൊഗ്യതകൾ the capacities of each, compd.
of ഒരൊരുത്തരുടെ gen. plu. of ഒരൊരുത്തൻ each and യൊഗ്യത
capacity, fitness, s. n. മൂത്ത കുമാരൻ the eldest son, s. m. തൎക്കം logic,
s. n. വ്യാകരണം Grammar, s. n. അലങ്കാരം Rhetoric, s. n. വെച്ചു
കൊള്ളുന്നു to place oneself. ഭാരതം the great sacred Epic poem of the
Hindoos regarding the war between the sons of Pāndu and Dhritarāshtra,
s. n. രാമായണം the sacred Epic poem of the Hindoos containing the
adventure of Rama the son of Dasaratha sovereign of Oude, s. n. ഗ്ര
ന്ധം a book, s. n. തക്കപ്രകാരം as much as is fitting, ഉഭയം land, s.
n. ജന്മം proprietary right, s. n. ഒട്ടെറ much, adv. കുഞ്ചൂട്ടക്കാരൻ
a soldier, s. m. കൃഷി cultivation, s. n. അഭിവൃദ്ധി increase, s. n. തി
രുമനസ്സ the royal mind, the king. അൎഹൻ fit, worthy, adj. ഭരമെ
ല്പിക്കുന്നു to give charge to another, v. a. കുട്ടിതമ്പാൻ a young prince,
s. m. വഹിക്കുന്നു to bear, v. a. സുഭിക്ഷം fertility, s. n.

൪൭ാം കഥ.

വരാണാഗ്നിയിൽ ഒരു വെളുത്തെടനുണ്ടായിരുന്നു. അവ
ന്റെ വീട്ടിൽ ഒരു നായിനെയും കഴുതയെയും വളൎത്തിയിരുന്നു.
ഒരു നാൾ രാത്രി അവൻ ഉറങ്ങിയ സമയം നൊക്കി അവ
ന്റെ വീട്ടിൽ കെറി സൎവ്വവും കട്ടുകൊണ്ടുപൊകെണമെന്ന
വെച്ച അവന്റെ വീട കള്ളന്മാര തുരന്ന കെറി. അപ്പൊൾ
ആ ശ്വാനൻ അവിടെ ഇല്ലായിരുന്നു അതുകൊണ്ട കഴുത
കള്ളന്മാരെക്കണ്ട നമ്മുടെ എജമാനന്റെ വീട്ടിൽ കള്ളന്മാര
കെറി എല്ലാം കട്ടുകൊണ്ട പൊകുന്നുവെല്ലൊ ഇപ്പൊൾ നായ
ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ഉച്ചത്തിൽ കുരെച്ച എജമാന
നെ ഉണൎത്തുമായിരുന്നു അത എപ്പൊൾ വരുമൊ എന്തൊ
അറിഞ്ഞു കൂടാ അതുവരെയും നാം അനങ്ങാതെ ഇരുന്നാൽ
ഇവന്റെ വീട്ടിൽ ഉള്ളത എല്ലാം മൊഷണം പൊയിപ്പൊകു
മെല്ലൊ ആപത്ത കാലത്ത എജമാനന്റെ കാൎയ്യത്തിൽ ഉപെ
ക്ഷ ചെയ്തു കൂടാ നാം തന്നെ ഗൎജ്ജിച്ചിട്ടെങ്കിലും അവനെ
ഉണൎത്തെണമെന്ന കരുതി ഒറക്കെ ഗൎജ്ജിച്ചു. അപ്പൊൾ ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/81&oldid=178862" എന്ന താളിൽനിന്ന് ശേഖരിച്ചത്