ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

76

ബങ്കാളദെശം Bengal. കൊട്ട a fort, s. n. കെട്ടിക്കുന്നു to cause
to build, v. a. ബലവാൻ powerful, adj. ജയിക്കുന്നു to conquer, v.
a. കപ്പം tribute, s. n. പാളയക്കാരൻ a Paligar, s. m. എറക്കുന്നു to
cause to descend, causal form of എറങ്ങുന്നു to descend, v. n, ഒതുക്കുന്നു
to subdue, v. a. ഉറെക്കുന്നു to be determined, v. n. നാളെ to-morrow,
adv. എഴുനെള്ളുന്നു to go. v. n. this term is exclusively applied to
Rajahs. ശുഭമുഹൂൎത്തം lucky occasion, auspicious ceremony, s. n. തൃക്ക
ണ്ണ roayl eye, s. n. പാൎക്കുന്നു to look, lit. to remain, to dwell, v. n. ച
തിയൻ a treacherous person, s. m. പ്രവൃത്തിക്കുന്നു to perform, enact,
v. a. കാത്തിരിക്കുന്നു to wait, watch, v. n. ഇഛിക്കുന്നു to desire,
wish for. അന്യൻ another person, അധീനം possession, power, s.
n. അന്യന്മാരുടെ സ്വാധീനത്തിലായിരിക്കും you will be in the
power of other people. ശത്രുത enmity, s. n. കാട്ടുന്നു to shew, v. a.
താമര a lotus, s. n. സൂൎയ്യൻ the sun, s. m. ഉഷ്ണകരൻ causing heat,
heating, adj. വിരിയിക്കുന്നു to cause to expand, v. a. വാടുന്നു to
wither, v. n. മുടക്കുന്നു to stop, v. a.

൫൨ാം കഥ.

ഭൃന്ദാവനത്തിൽ ഒരു അരയാലിന്മെൽ ഏറിയ കാക്കകൾ
കൂട കൂട്ടി അവയിൽ തങ്ങളുടെ കുഞ്ഞങ്ങളൊട കൂടെ സുഖമായി
വാസം ചെയ്തുകൊണ്ടിരുന്നു. അവിടെ സമീപത്ത ഒരു പെരാ
ലിന്മെൽ മയിലുകൾ ഉണ്ടായിരുന്നു. ആ കാക്കകളിൽ ഒന്ന ത
ന്റെ ജാതിയായ കാക്കകളെയും മയിലുകളെയും നൊക്കി ത
ന്റെ ജാതിയെക്കാൾ മയിലുകൾ ശ്രെഷ്ടതയുള്ള പക്ഷികളെ
ന്നും താനും മയിലുകളെപ്പൊലെ ആകെണമെന്നും നിശ്ചയി
ച്ച തന്റെ ജാതിയെ ധിക്കരിച്ച ആ മരത്തിന്റെ താഴെ കൊ
ഴിഞ്ഞ കിടപ്പുള്ള മയിൽപ്പീലികളെ കൊത്തി എടുത്ത തന്റെ തൂ
വലുകളിൽ പറ്റിച്ചുകൊണ്ട താനും ഒരു മയിൽ എന്ന പൊലെ
ആ മയിൽകൂട്ടത്തിൽ പ്രവെശിച്ച കുറയ ദിവസം അവിടെ
ഇരുന്നു. ഒരു ദിവസം മയിലുകൾ ഇതിന്റെ സ്വരം കെട്ട ഇ
ത മയിൽ അല്ല കാക്കയാണ തങ്ങളെ ചതിച്ച തങ്ങളൊട കൂ
ടി ചെൎന്നിരിക്കുന്നു എന്നറിഞ്ഞ അതിന്റെ മെയ്ക്കിട്ട വീണ
ചുണ്ട കൊണ്ടും കാൽനഖങ്ങൾകൊണ്ടും ദെഹം എല്ലാം മുറിച്ച
അതിനെ കൂട്ടം വിട്ട പുറപ്പെടീയിച്ചു. അതിന്റെ ശെഷം ആ
കാക്ക നന്നെ വിഷാദിച്ച തന്റെ ജാതിയായ കാക്കകളുടെ
അടുക്കൽ മടങ്ങി വന്നപ്പൊൾ ഇവൻ മുമ്പെ നമ്മെ ദുഷിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/88&oldid=178869" എന്ന താളിൽനിന്ന് ശേഖരിച്ചത്