ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

77

മയിലുകളെ ശ്ലാഘിച്ച അവയൊട കൂടെ ഏതാനും ദിവസം സ
ഹവാസം ചെയ്ത ശെഷം മയിലുകൾ നന്നായി പൂജ കൊടു
ക്കയാൽ തങ്ങടെ അടുക്കലെക്ക മടങ്ങിവന്നിരിക്കുന്ന വിവര
മെല്ലാം അവറ്റിന്ന വെണ്ടുംവണ്ണം മനസ്സിലായി. അതുകൊ
ണ്ട ആ കാക്കകൾ ഇതിനെ നൊക്കി എടൊ ഞങ്ങൾ അല്പന്മാ
രെന്ന വെച്ച ഞങ്ങളെല്ലാവരെയും നിരാകരിച്ച ഞങ്ങളെക്കാൾ
മൊടിയായിരിക്കെണമെന്നുള്ള ഭാവത്തൊട കൂടെ നീ മയിലി
ന്റെ അടുക്കൽ പൊയെല്ലൊ ഇപ്പൊഴും നീ അവിടെക്ക ത
ന്നെ പൊയി ആ പക്ഷികളൊട കൂടെയിരിക്കയാകുന്നു വെ
ണ്ടത അതല്ലാതെ ഞങ്ങളുടെ അടുക്കൽ നിനക്ക എന്ത കാൎയ്യം
പൊ എന്ന പറഞ്ഞ കാക്കകൾ അതിനെ തങ്ങടെ കൂട്ടത്തിൽ
ചെൎക്കാതെ ആട്ടി ഓടിച്ചു. അതുകൊണ്ട ആര തന്നെ ആയാ
ലും സ്വജാതിയെ ധിക്കരിച്ച അന്യജാതിയിൽ ചെൎന്നാൽ അ
വൻ ഒന്നിന്നും യൊഗ്യനല്ലാതെ വഷളൻ ആയിപ്പൊകും.

ഭൃന്ദാവനം the name of the forest. അരയാൽ the holy fig tree,
(ficus religiosa) s. n. ഏറിയ many, adj. കാക്ക a crow, s. n. കൂടു a
nest, s. n. കൂട്ടുന്നു to join, pile up, v. a. കൂട കൂട്ടുന്നു to build a nest. വാ
സംചെയ്യുന്നു to inhabit, v. a. സമീപത്ത near, in the neighbourhood
of, post pos. പെരാൽ the Indian fig tree, ficus Indica, s. n. മയിൽ a
Peacock, s. n. ജാതി a caste, tribe, s. n. ശ്രെഷ്ടത excellence, superiority,
s. n. ധിക്കരിക്കുന്നു to slight, to disregard, v. a. താഴെ beneath, post
pos. കൊഴിയുന്നു to fall down, to drop down as leaves from a tree,
v. n. കിടപ്പുള്ള which were lyring down, compd. of കിടപ്പ the state
of lying down, s. n. കിടക്കുന്നു to lie down, v. n. and ഉള്ള past
verbal part. of the defective verb ഉണ്ട to be. മയിൽപ്പീലി a
Peacock’s feather, s. n. കൊത്തുന്നു to pick up with the beak, to grub up,
v. a. തൂവ്വൽ a feather, s. n. എന്ന പൊലെ like. vide Grammar para.
178. പ്രവെശിക്കുന്നു to enter, v. n. സ്വരം sound, voice, s. n. ആ
ണ abbrev. form of ആകുന്നു is, 3d. p. pres. tense of ആകുന്നു to be,
to become. മെയ്ക്കിട്ട towards the body, upon. ചുണ്ട the beak of a bird,
s. n. നഖം a claw, s. n. മുറിക്കുന്നു to wound, v. a. ദുഷിക്കുന്നു to
revile, abuse, v. a. ശ്ലാഘിക്കുന്നു to praise, to eulogise, v. a. നിരാക
രിക്കുന്നു to disregard, v. a. മൊടി grandeur, s. n. മൊടിയായ one
who is great. ആട്ടുന്നു to drive out, expel, v. a. ഒന്നിന്നും യൊഗ്യമ
ല്ലാതെ not fit for any business.

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/89&oldid=178870" എന്ന താളിൽനിന്ന് ശേഖരിച്ചത്