ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

294 THE MALAYALAM READER

കൊല്ലം ൧൦൦൫–ാമത മകരവ്യാഴം മെടഞായറ്റിൽ എഴുതിയ
ഉഭയ പാട്ടൊല കരുണമാവിത ചാലിയം മുതലായ തിരൂരങ്ങാ
ടിയിൽ കുടിപതിയിൽ നെച്ചിലകത്ത എറമാക്കിവീട്ടിൽ കരുവാ
പ്പള്ളി കൊയാമ സാവൻകുട്ടി കയ്യാൽ ൪൧ പുതുപ്പണം കടം
കൊണ്ടാൻ പെരുമണ്ണെ ഇട്ടീണാൻ കൊണ്ടാർകൊണ്ട പരി
ചാവിത ഇക്കൊണ്ടപണം ൪൧ന്നും കാൎയ്യം വലമ്പൂരദെശത്ത
തങ്ങൾക്കുള്ള കുണ്ടുകാട എന്ന ഉഭയം ൨൨꠱ പാട്ടത്തിന്നും മു
ണ്ടുരപറമ്പ പത്തപറ വിത്ത വിതപ്പാനുള്ളതിന്ന ൨꠱ പാട്ടത്തി
ന്നും കൂടി ൨൫– പറെക്ക പാട്ടമായി പാട്ടമാണ്ട— പാട്ടനെല്ല
പറ ൨൫ൽ തന്റെ അൎത്ഥത്തിന്നപത്തിന്ന അര പലിശകണ്ട
പിടിക്കെണ്ടും നെല്ല പറ ൨–ം പിടിച്ച നീക്കിയുള്ള നെല്ല പ
റ ൨൩–ം ആണ്ടവരെ പാട്ടപറയാൽ കൊടുക്കവും കൊള്ളവും
കടവർ ഇപ്പടിക്ക തവട്ടം താക്കിയായി കൊണ്ടാൻ വടക്കെവീ
ട്ടിൽ നാറാണൻ കയ്യഴുത്ത.

കൊല്ലം ൧൦൨൩ാമത മിഥുനവ്യാഴം മെടഞായറ്റിൽ എഴുതി
യ ഉഭയപട്ടൊല കരുണമാവിത ചാലിയം മുതലായ തിരൂര
ങ്ങാടിയിൽ കുന്ദത്ത ഇല്ലത്ത നെച്ചിൽ അകത്ത നീലുകാവിൽ
അസ്സനാജി മുയ്തിയൻ കയ്യാൽ ൭൦ പുതിയപണം കടംകൊ
ണ്ടാൻ കാരക്കൊട്ട രാരിച്ചൽ കണാരൻ കൊണ്ടാർകൊണ്ടു പ
രിചാവിത ഇക്കൊണ്ടാ പണം എഴുവതിന്നും കാൎയ്യം പെരുന്താ
റ്റീരിദെശത്ത തങ്ങൾക്കുള്ള വടക്കെകരെ ചാലിൽ എന്ന പറ
മ്പ ൨൦ പറ വിത്തിന്നും അതിൽ ഉള്ള ചമയങ്ങളും മൊടകഴി
എന്ന ചൊലയും ചൊലാറ എന്ന ചൊലയും കൂടി ൬꠱ പണം
പാട്ടമായി പണയമായി പാട്ടുമാണ്ടാ പാട്ടപ്പണത്തിൽ ഇപ്പ
ണത്തിന്ന പത്തിന്ന മുക്കാല പലിശക്ക പണം അഞ്ചെകാലും
അൎത്ഥപലിശ പിടിച്ച നീക്കി ശെഷംഉള്ള പാട്ടപണം ഒന്നെ
കാലും കച്ചീട്ട പ്രകാരം ആണ്ടവരെ കൊടുക്കവും കൊള്ളവും
കടവർ ഇപ്പടിക്ക ഇതറിയും സഭവട്ടം സാക്ഷിയായി കൊ
ണ്ടാൻ കാരക്കൊട്ട കണാരൻ കയ്യഴുത്ത.

കൊല്ലം ൧൦൧൮-ാമത മകരവ്യാഴം കുംഭഞായറ്റിൽ എഴുതിയ
ഉഭയപാട്ടൊല കരുണമാവിത ചാലിയംമുതലായ തിരൂരങ്ങാ
ടിയിൽ കുടിപതിയായ പതിയവീട്ടിൽ കിഴക്കെ അകത്ത കിഴി
ശ്ശെരി ഏനതിമൊയ്തിൻ കായ്യൽ൪൦പഴയപണംകടംകൊണ്ടാൻ
പാലപ്പുഴെ ശ്രീധരൻ— ദാമൊദരൻ കൊണ്ടാർകൊണ്ട പരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/304&oldid=179905" എന്ന താളിൽനിന്ന് ശേഖരിച്ചത്