ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 THE MALAYALAM READER

മെൽ പറഞ്ഞ കളം ഏത പ്രകാ കളം നാല ഭാഗം കായലിന്റെ
രമുള്ളതാണ ഏത ഭാഗത്താകുന്നു മുള്ള കൊണ്ട ഒരാൾ പുറം എക
ഏണിവെച്ചപ്രതിക്കാരകയറിയ്ത രത്തിൽ വെലി കെട്ടിയും പ

ടിഞ്ഞാറ ഭാഗം വാതിൽ മരംകൊണ്ട ചട്ടം കൂട്ടി അഴി ഇട്ടിട്ടുള്ളതും
ആകുന്നു. ൟ വെലിക്കകത്ത തെക്ക ഭാഗം വടക്ക മുഖമായിട്ടാ
കുന്നു കളപ്പുര പ്രതിക്കാര ഏണി വെച്ച കയറിയ്ത വാതലിന്റെ
തെക്ക ഭാഗത്ത കൂടിയാകുന്നു.

ൟ വായിച്ച കെട്ടത പറ കറ്റ മെതിപ്പിച്ച മണിയാക്കീട്ടാ
ഞ്ഞപ്രകാരം തന്നെയൊ കുന്നു പ്രതിക്കാര കളപ്പുരക്കകത്ത

ബലമായി വാരി ഇട്ടത ശെഷം ഒക്കെയും പറഞ്ഞ പ്രകാരം ത
ന്നെ വിത്യാസമില്ലാ.

ഉടനെ രണ്ടാമത.

പ്രതിക്കാര കല്പനക്ക വിരൊ മുഖ്യസ്ഥന്മാരുടെ പെര എനി
ധമായി നെല്ല കൊണ്ടുപൊകു ക്ക നിശ്ചയമില്ല ഒരു നായരും
ന്ന സമയം തന്റെ ഒന്നിച്ച ഉ ഒരു മാപ്പിളയും രണ്ട മുഖ്യസ്ഥ
ണ്ടായിരുന്നതായി പറഞ്ഞ മു ന്മാര ഉണ്ടായിരുന്നു. കൊട
ഖ്യസ്ഥന്മാരുടെയും ശിപായിയു തിബത്തശിപായിയുടെ പെ
ടെയും പെര എന്ത. ര രാമൊട്ടി എന്നാകുന്നു. അ

ത കൂടാതെ പെര അറിയില്ല രണ്ടു ചാലിയരും പാപ്പിനിജെരി
അധികാരിയും ഉണ്ടായിരുന്നു.

൧ാം പ്രതിയൊട അക്ടൊബർ ൨൧൹

ചൊദ്യം.
൫൦ൽ ആദ്യം ൨ാം നമ്പ്ര വി കല്പനക്ക വിരൊധമായും ബല
ധിക്ക കൊടത്തി കല്പന പ്രകാ മായും ഞാൻനെല്ലകൊണ്ടപൊ
രം പ്രതി വാച്ചിയുടെ വക നെ യിട്ടീല്ലാ എന്റെ കളത്തിൽ പ്ര
ല്ല ജപ്തിക്ക വെണ്ടി ബന്തൊ തി വാച്ചി നെല്ല സൂക്ഷിക്കയും
വസ്തിൽ നിൎത്തിരുന്നത കല്പന ആനെ കൊടത്തി ആമീനും അ
ക്ക വിരൊധമായും അക്രമമാ ധികാരിയും എന്റെ പക്കൽ ഏ
യും നിയ്യും മറ്റും കൂടി ബലമാ ല്പിക്കയും ഒന്നും ഉണ്ടായിട്ടില്ല
യി കൊണ്ട പൊയ പ്രകാരം പ്രതിക്കാരനായ വാച്ചിക്ക ആ
നിന്റെ മെൽ കുറ്റം കാണു യംശത്തിൽ കൃഷിതന്നെ ഇല്ലാ
ന്നു. നെല്ല എന്നെ ഏല്പിച്ചതായിപ

റയുന്ന കന്നി ൨൪൹യാകട്ടെ ബലമായി നെല്ല കൊണ്ടുപൊയ
പ്രകാരം പറയുന്ന ൨൯൹ം ഞാൻ ആമീനെയും അധികാരിയെ
യും കാണുക തന്നെ ഉണ്ടായിട്ടില്ലാ. ൟരണ്ട തിയ്യതികൾക്കും
ഞാൻ ആകളത്തിൽ പൊയിട്ടും ഇല്ലാ. ആകളത്തിൽ ആ ദിവസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/46&oldid=179609" എന്ന താളിൽനിന്ന് ശേഖരിച്ചത്