ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

66 THE MALAYALAM READER

റവും കുടികൾ ഉണ്ട ആവക കുടികളിലെക്ക അമ്പലത്തിൽ നിന്ന
ഏകദെശം വിളിപ്പാടൊളം ദൂരം ഉണ്ടാവും കളവ പൊയ മുതലുക
ൾക്ക പറയാൻ തക്ക അടയാളങ്ങൾ ഒന്നുമില്ലാ കണ്ടാൽ അറിയാം
ഇങ്ങനെയാകുന്നു കളവ പൊയിരിക്കുന്നത.

ൟ കാൎയ്യത്തിൽ ആരുടെ മെ പുലിപ്പറ്റയിരുക്കും പപ്പട ചെ
ൽ എങ്കിലും സംശയം ഉണ്ടൊ, ട്ടി തെയ്യുണ്ണി ൨ അവന്റെ മക

ൻ അപ്പു— ൩ പെരിങ്കൊല്ലൻ ചെന്നു— ൪ അവന്റെ അനുജൻ
ഉണ്ണിക്കുട്ടി—൫ കുഞ്ഞൻ—൬ അയ്യപ്പൻ—൭ അത്തൻകുട്ടി—൮ മൊയ്തു
ഇവരുടെ മെൽ സംശയം ഉണ്ട.

അവരുടെ മെൽ സംശയ ഞാൻ പെരു പറഞ്ഞ ആളുകൾ
ത്തിന്ന കാരണമെന്ത ചില്ലറ കളവുകൾ ചെയ്ത നടക്കു

ന്നവരാണെന്ന ഓരൊരത്തര പറഞ്ഞ കെൾക്കുന്നു. അത കൂടതെ
പപ്പട ചെട്ടി തെയ്യുണ്ണിയുടെ മകൻ അപ്പു എന്നവൻ ൟ കളവി
ന്റെ തലെ ദിവസമൊ—൨ — ദിവസം മുൻപെയൊ— ഒരു ദിവസം
പടിഞ്ഞാറ വാരിയത്ത ചെന്ന അവിടത്തെ വാരശ്യാരൊട അമ്പ
ലത്തിൽ എമ്പ്രാന്തിരി കിടക്കാറുണ്ടൊ എന്നും ശ്രീകൊവിലിന്റെ
അകത്ത മുതലകൾ വെക്കാറുണ്ടൊ എന്നും വാരിയത്തെ വാതിലി
ന്റെ കുറ്റിയും ചങ്ങലയും വാതലിന്റെ ഏതപുറത്താണെന്നും
ചെറൊട്ടി വാരശ്യാരൊട ചൊദിച്ചപ്രകാരം അവൾ എന്നൊടപ
റഞ്ഞിരിക്കകൊണ്ടും—മെൽ എഴുതിയവരുടെ മെൽ സംശയമാണ
ഇതിൽകുഞ്ഞന്റെ കുടിയിൽ ഒഴികെ ശെഷംഉള്ള കുടികളിൽ ഒക്ക
യും അധികാരിശൊധന ചെയ്തു, മുതലകൾഒന്നും കിട്ടിട്ടില്ലാ ഇതി
ൽ പപ്പട ചെട്ടിയുടെയും കുഞ്ഞന്റെയും പെരിങ്കൊല്ലൻ ചെന്നു
വിന്റെയും കടികൾ അമ്പലത്തിന്റെ സമീപമാകുന്നു ൟ വക
ആളുകളുടെമെൽ ഇങ്ങനെയുള്ള സംശയം അല്ലാതെ തെളിവ കൊ
ടുപ്പാൻ ലക്ഷ്യരൂപെണ ഇതുവരെയും ഒരു വഴിയും കിട്ടിട്ടില്ലാ അ
തുകൊണ്ട ഇപ്പൊൾ അന്ന്യായം ഇല്ലാ അന്ന്യെഷിച്ച തുൽമ്പ കി
ട്ടിയാൽ അപ്പൊൾബാധിപ്പിക്കുകയും ചെയ്യാം.

ൟ അമ്പലത്തിലെക്ക വെറെ വ പൂജാ പാത്രങ്ങളും വെളക്കും
ല്ല മുതൽ സാമാനങ്ങൾ ഉണ്ടൊ മറ്റുംപലതും ഉണ്ട. ആ വ

ക ഒക്കയും ദിവസെനാൽ പൂജ കഴിഞ്ഞാൽ കഴകക്കാര കൊണ്ടു
പൊയി സൂക്ഷിക്കും കളവപൊയ മുതലുകൾ എപ്പൊഴും ശ്രീകൊ
വിലിന്റെ അകത്ത സൂക്ഷിച്ച വരുമാറാണ— അതകൊണ്ട ആ
മുതൽകഴകക്കാര കൊണ്ടുപൊവാറില്ലാ കഴകക്കാരിൽ പടിഞ്ഞാറ
വാരിയത്ത ൟ കളവുണ്ടായ ദിവസം രാത്രി ഏതാനും മുതലുകൾ
കളവ പൊയിരിക്കുന്നു— അത അവരുടെ സൊന്തം മുതലാണ.

മുതലുകളും മറ്റും സൂക്ഷിക്കുന്ന പണ്ടെ കാവൽ ഇല്ലാ ഇത അ
അമ്പലത്തിൽ കാവൽ ഇല്ലാതെ ല്പ മുതലാകകൊണ്ട ഇതിന്ന
ഇരിപ്പാൻ സംഗതി എന്ത കാവൽ വെക്കെണ്ടതില്ലല്ലൊ

൧൯൹ രാവിലെ പുലൎന്നപ്പൊഴെക്ക ശാന്തിക്കാരൻ കുളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/76&oldid=179641" എന്ന താളിൽനിന്ന് ശേഖരിച്ചത്