PART II. 83
യും ൟ തടവുകാരനെയും അ |
യും തടവുകാര ൧ കൊമപ്പൻ
|
റിയുമൊ |
കുറുപ്പാളും— ൨ അവരെ ജെഷ്ഠ
|
|
ൻ വയ്തൽ കുറുപ്പാളും ആകുന്നു.
|
അന്ന്യായക്കാരൻ കളവ കാ |
കളവ ചെയ്ത കൊണ്ടുപൊകു
|
ൎയ്യത്തിന്ന ബൊധിപ്പിച്ച അ |
ന്നതും മറ്റും ഞാൻ കണ്ടിട്ടില്ലാ
|
ന്ന്യായ സംഗതി കൊണ്ട എ |
ഇന്നലെ മിഥുന മാസം ൨൬൹
|
ന്ത അറിയും. |
ഉച്ച തിരിഞ്ഞ സമയം താലൂക്ക
|
കൊൽക്കാരൻ കുഞ്ഞുണ്ണി കന്മൾ വിളിച്ചീട്ട ഞാൻ ൟ തടവു
കാരുടെ വീട്ടിൽ ചെന്നു. അപ്പൊൾ അധികാരി മെനൊൻ കൊ
ൽക്കാര മുഖ്യസ്തന്മാരും മറ്റും അവിടത്തെ പടിഞ്ഞാറെ വളപ്പി
ലുണ്ട ഒരു കയ്ക്കൊട്ട വാങ്ങികൊണ്ടുവാ എന്ന അധികാരി പറ
ഞ്ഞു ആ കുടിയിൽനിന്ന തന്നെ ഞാൻ കയ്ക്കൊട്ട വാങ്ങി കൊ
ണ്ടുവന്നു. എവിടെ ആണ മുതൽ സൂക്ഷിച്ചത കാണിച്ചകൊടു
ക്ക എന്ന ൧—ാം തടവുകാരൻ കൊമപ്പനൊട അധികാരി പറ
ഞ്ഞു. തയ്യിന്റെ തെക്കെ ഭാഗം കുഴിച്ചീട്ടീട്ടുണ്ടന്ന കൊമപ്പൻ പ
റഞ്ഞാറെ അധികാരി പറകയാൽ അവിടെ കൊത്തി അരക്കൊ
ൽ ആഴംവരെ കുഴിച്ചുകണ്ടീല്ല പിന്നെ അച്ചുകൊൽകൊണ്ട
ഞാൻ കുത്തിയാറെ പെട്ടിയിന്റെ മുകളിൽ കൊണ്ടു എന്നാറെ
ഞാൻ പെട്ടി കുഴിയിൽനിന്ന എടുത്ത കരക്ക വെച്ചു ആരൊ എ
ന്ന അറിയില്ലാ പെട്ടി എടുത്ത അധികാരിയുടെ അടുക്കെ വെച്ചു
നൊക്കുമ്പൊൾ മൂട്ടപലകയും പൂട്ടും പറിച്ചിരിക്കുന്നു പലക എ
ടുത്തവെച്ച അതിലുള്ള മുതൽ ഒരു മുണ്ടിൽ ചൊരിഞ്ഞു. പിന്നെ
എല്ലാവരും കൂടി നൊക്കി പൊൻവള —പഴുവചരട—തുടര—മൊതിരം
ൟ വക ഒക്കെയും ഉണ്ട ൟവക മുതൽ ഒക്കെയും എണ്ണം നൊ
ക്കി പട്ടിക ഉണ്ടാക്കി അവിടെ ഹാജരുള്ള ഞങ്ങളെകൊണ്ട അ
ധികാരി ഒപ്പിടീച്ചു പിന്നെ തടവുകാരെയും മുതലും താലൂക്കിൽ
അയച്ചിരിക്കുന്നു ഇത അറിയും.
ആ പെട്ടി അവിടെ കുഴിച്ചി |
ഞാനാണ ഇവിടെ കുഴിച്ചിട്ട
|
ട്ടത ആരാണെന്ന അറിയുമൊ. |
ത എന്ന ൧—ാം തടവുകാരൻ പ
|
റഞ്ഞു. ആസമയം ൨—ാം തടവുകാരൻ ഉണ്ട അവര ഒന്നും പറ
ഞ്ഞീട്ടില്ലാ.
ആ മുതൽ അവിടെ എത്ര ദി |
അഞ്ച പത്ത ദിവസം മുമ്പെ
|
വസം മുമ്പെ കുഴിച്ചിട്ട പ്രകാ |
കുഴിച്ചിട്ട പ്രകാരം തൊന്നു
|
രം തൊന്നുന്നു. |
ന്നു.
|
അന്ന്യായക്കാരന മുതൽ ക |
|
ളവ പൊയ്ത എന്നാണ എന്ത |
അതിന്റെ വിവരം അറിയി
|
ല്ലാം മുതൽ പൊയീട്ടുണ്ട എന്ന |
ല്ലാ
|
അറിയുമൊ |
|
M 2