ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നു ദശകന്ധരദുരാത്മാ രാക്ഷസനടക്കിഭുവനത്രയ മശെഷം
രൂക്ഷതഭയംകരമവന്നുഹരിരാമ.

൯. ശങ്കരനവന്നുവരമെകിയതു മൂലം ശങ്കഭഗവാനയുമ
തില്ലവന്നുനൂനം തൻകരതലൈ രചല സഞ്ചലനഹെതൊസ്സം
ങ്കട മവന്നധിക മെകിഹരിരാമ.

൧൦. വിക്രമനിധെശൃണു പരാക്രമമവന്റെ ധികൃതമഹെ
ന്ദ്ര നവനെ ത്തിയദശായാം വക്ഷസിപിടിച്ചുവര വച്ചുമുഹുർ
ച്ചൊ ദിക്കരികൾ കൊമ്പുകളൊടിച്ചുഹരിരാമ.

൧൧. മല്പദമടക്കിയവനച്യുതഭവാനാൽ ദത്തമപിവൃത്തി
വദ കല്പിതമവന്നാ യ്വയ്ക്കണമവന്നശമന മഗ്നികരിയാതെക
ത്തണമധൊഭുവി തെളിഞ്ഞുഹരിരാമ.

൧൨. കൊല്ലുവരിനൊക്കെ യമനങ്ങവമുറിപ്പാൻ വല്ലഭമെ
ഴുംനിതൃതി പാശികഴുകാനും മുല്ലമല രാദികളറുപ്പതിനു മെല്ലെ
നല്ലപമാനനെ വഴങ്ങീഹരിരാമ.

൧൩. എട്ടുദിശിദീപമവ നഷ്ടമണിനാഗം കഷ്ടമിതു കേ
ട്ടുപണി പെട്ടുഫണിരാജൻ പൂട്ടറപ്പതിനു വൈശ്രവണ
മാക്കീ ചട്ടമിതുദുഷ്ടനിശി ചാരിഹരിരാമ.

൧൪. സൂംഭശതശുംഭിത മഹാമണിപുരാഗ്രെ കുംഭമുഖരാ
ക്ഷസ ദുരുക്തിവശവൎത്തീ സൂംഭമയമായ്വസതി സംപ്രതിമ
ഹാത്മാ ജംഭരിപുതാനഗതി ഹന്തഹരിരാമ.

൧൫. വാസൂവമിതീശയമനെറിനടകൊള്ളും പൊത്തിനു
പിടിച്ചപിണി ചാടുകളിഴെപ്പാൻ ധൂൎത്തമതിവന്മര മിഴെപ്പ
തിനു ചെൎത്തു പെൎത്തുമൈരാവത ഗജത്തെ ഹരിരാമ.

൧൬. കാമവശനായവനുക്കറയിൽ വീണാൽ മാമകവി
ലാസിനികൾ കാലുഴികവെണം മെനകനനെപ്പതി നടിപ്പ
തിനു രംഭാ ഉൎവശിതിലൊത്തമ തളിക്ക ഹരിരാമ.

൧൭. സൂരികളെരാപ്പകൽ നടന്നു കരയിക്കും ശൌൎയ്യനി
ധി രാവണനുടെ ഭുജബലത്താൽ സൂൎയ്യനുമുദിച്ചുനിശി നെ
രെ നടകൊൾവാൻപാരമിയലുന്നു പണി നാഥഹരിരാമ.

൧൮. മെദിനിയിൽ മെവിനമഹീസുരവരാണാം വെദന
കളെനൂപുനരിന്നു പറവൂനാ‍ാംവെദികളിൽ നീളെനിണ മൂത്ത
വർമുടക്കീ യാഗയജനാദികളുമൊക്കെ ഹരിരാമ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/6&oldid=210306" എന്ന താളിൽനിന്ന് ശേഖരിച്ചത്