ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮ ദ്വിതീയൊദ്ധ്യായഃ

നാനാതുകാലം അക്ഷമാലയെക്കൊടുത്തീടിനാ
ൻപ്രജാപതി പുഷ്ക്കരാസനൻ കമണ്ഡലുവു
ന്നൽകീടിനാൻ രൊമകൂപെഷുസൂൎയ്യൻ രശ്മി
കൾനൽകീടിനാൻ ഭീമനാം‌കാലൽഖഡ്ഗ ച
ൎമ്മങ്ങൾനൽകീടീനാൻ ക്ഷീരവാരിധിവസ്ത്ര
മുത്തരീയവുന്നൽകി ഹാരവും വിശെഷിച്ചു
കൊടുത്തുമനൊഹരം ചൂഡാരത്നവുമൎദ്ധ ചന്ദ്ര
കുണ്ഡലങ്ങളും ഹാടകകടകകെയൂര നൂപരങ്ങ
ളും അംഗദഗ്രൈവെയകവലയ രത്നാഞ്ചിത
മംഗുലീയകങ്ങളുന്നൽകിനാൻ വിശ്വകൎമ്മാ
ശത്രുസംഹാരക്ഷമപരശുനൽകീടിനാ നസ്ത്ര
ങ്ങളുഭെദ്യമാംസ്യന്ദനമിവയെല്ലാം അമ്ലാനം
ബുജമാല്യമംബുജകുസുമവുമംബുധി നൽകീ
ടിനാനംബികക്കതുനെരം ഹിമവാൻനൽകി
ടിനാൻവാഹനത്തിനുനുസിംഹം വിമലരത്ന
ങ്ങളുമമിതന്നൽകീടിനാൻ മദ്യസം‌പൂൎണ്ണ മാ
യപാനപാത്രവുന്നൽകി വിത്തെശൻവിശെ
ഷിച്ചുസം‌പൂൎണ്ണനിധികളും ശെഷനാം‌നാഗെ
ശ്വരൻനിൎമ്മലമണിഗണ ഭൂഷിതമായുള്ളൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/22&oldid=187482" എന്ന താളിൽനിന്ന് ശേഖരിച്ചത്