ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വിതീയൊദ്ധ്യായഃ ൨൧

കൊടിയൊടും അഞ്ചുനൂറായിര ന്തെരൊടുഞ്ചെ
ന്നെതിരിട്ടാ നഞ്ചാതെമഹാദെവിതന്നൊ ടുഭ
യഹീനം ഹയനാഗെന്ദ്രരഥ പങ്‌ക്തികളുണ്ടുപു
ന രയുതംകൊടികൊടി സഹസ്ര സഹസ്രങ്ങ
ൾ മഹിഷാസുരവീര നമിതബലത്തൊടു മ്മ
ഹിഷാന്തകിയൊടു സമരന്തുടങ്ങിനാൻ ഖഡ്ഗ
പട്ടസബാണപരശുശക്തികളു മ്മുൽഗരഭി
ണ്ഡിപാലതൊമര പാശങ്ങളും പരിഘമുസല
ങ്ങളുംകുശകുന്തങ്ങളും ശരങ്ങൾകൊണ്ടുംതൂകി
ത്തുടങ്ങിമഹാരണെ ദെവിയും ശസ്ത്രാസ്ത്രങ്ങ
ൾവൎഷിച്ചങ്ങുടനുടൻ‌ ദെവവൈരികൾദെഹം
ച്ശെദിച്ചുതുടങ്ങിനാൾ ദെവതാപസാ ഗന്ധ
ൎവ്വാദികളതുനെര ന്ദെവിയെസ്തുതിച്ചുസന്തൊ
ഷിച്ചുമരുവിനാർ ദെവിതൻവാഹനമാം കെ
സരീവീരനപ്പൊൾ ദെവാരിസൈന്യമദ്ധ്യെ
പുക്കുസഞ്ചരിക്കുന്നൂ കാനനമദ്ധ്യെവഹ്നിസ
ഞ്ചരിച്ചീടുംവണ്ണം സെനയെദഹിപ്പിച്ചു തുട
ങ്ങിരൊഷത്തൊടെ യുദ്ധംചെയ്യുമ്പൊൾ ദെ
വീനിശ്വാസങ്ങളിൽനിന്നുസദ്യസ്സംഭവിച്ചി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/25&oldid=187488" എന്ന താളിൽനിന്ന് ശേഖരിച്ചത്