ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ക്ഷുരനായസെനാനായകനടുത്തിതു തൽക്ഷ
ണമ്മഹാദെവിതന്നൊടുയുദ്ധംചെയ്വാൻ മെ
രുമൂൎദ്ധനിഘനം‌പാനീയം‌ചെയ്യുമ്പൊലെ ഘൊ
രബാണങ്ങൾവരിഷിച്ചിതുലഘുതരംശീതാം
ശൂദയെസിന്ധുതരംഗങ്ങളെയെല്ലാം‌മെദുരമാ
യമിട്ടാൽതടുത്തുനിൎത്തുംവണ്ണം ദെവിയുമവ
യെല്ലാം മുറിച്ചുകളഞ്ഞുട നാവൊളം വെഗ
ത്തോടെതുരഗങ്ങളെക്കൊന്നു സാരഥിയെയും
കൊന്നുചാപവുമ്മുറിച്ചിതു സാരമാം ദ്ധ്വജ
ത്തെയും ച്ശെദിച്ചുകളഞ്ഞപ്പോൾ ഖഡ്ഗചൎമ്മ
ങ്ങൾ ധരിച്ചടുത്താനതുനെരം വിക്രമത്തൊ
ടുസിംഹമൂൎദ്ധനി വെട്ടിവെഗാൽ അംബത
ന്നിടത്തെക്കൈതന്മെൽവെട്ടിയനെരം നിൎമ്മ
ലമായഖഡ്ഗമ്മുറിഞ്ഞുതെറിച്ചിതു ശൂലത്തെ
പ്രയൊഗിച്ചാൻഭദ്രകാളിയുന്നിജ ശൂലത്താ
ൽനൂറു നുറുക്കീടിനാളതിനെയും പിന്നെയും
ശൂലമെറ്റുഭിന്നഗാത്രനുമായിമന്നിടന്തന്നി
ല്വീണുമരിച്ചുചിക്ഷൂരനും അന്നെരമാനക്ക
ഴുത്തെറിച്ചാമരൻവന്നാൻ തന്നുടെശക്തിത

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/28&oldid=187494" എന്ന താളിൽനിന്ന് ശേഖരിച്ചത്