ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬ ത്രതീയോദ്ധ്യായഃ

തുനെരം പൊൎക്കളന്തന്നിൽകൊന്നു വീഴ്ത്തിനാ
ൾമഹാദെവീ ബാണങ്ങൾകൊണ്ടുതാമ്രൻ ത
ന്നെസത്വരംകൊന്നു ക്ഷൊണിയിൽ വീഴ്ത്തീ
ടിനാളന്ധകനെയുംവെഗാൽ ഉഗ്രാസ്യനെയു
മ്മഹാഹനുതന്നെയുമുട നുഗ്രവീൎയ്യൻ തന്നെ
യും കൊന്നിതുശരങ്ങളാൽ പിന്നെയത്രിനെ
ത്രന്മാരെത്രിശൂലംകൊണ്ടുടൻ സന്നമാക്കീടി
നാളെലൊദെവിയുംക്ഷണംകൊണ്ടു വാളാലെ
വിലാളൻതന്നുത്തമാംഗംച്ശെദിച്ചു മെളമൊ
ടൂഴിയിലിട്ടുരുട്ടീടിനാളെല്ലൊ ദുൎദ്ധരൻതന്നെ
യും ദുൎമ്മുഖൻതന്നെയും രണെസത്വരംബാണ
ഗണംപൊഴിച്ചുകൊന്നീടിനാൾ എവംവൻ
പടയുംതൻപടനായകന്മാരുംദെവിയാൽനഷ്ട
മായനെരത്തുമഹിഷനും മാഹിഷവെഷംധരി
ച്ചടുത്തീടിനാൽദ്രുത മാഹവത്തിനുവന്നു കൊ
പെനമഹാസുരൻ തുണ്ഡപ്രഹാരം കൊണ്ടു
ദെവിതൻഗണങ്ങളെഖണ്ഡിച്ചുകളകയും ഖു
രക്ഷെപണങ്ങളാൽ ചിലരെലാംഗൂല പാത
ങ്ങളാൽമൎദ്ദിക്കയുംചിലരെനിശിതശൃംഗങ്ങളാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/30&oldid=187498" എന്ന താളിൽനിന്ന് ശേഖരിച്ചത്