ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഞ്ചമൊദ്ധ്യായഃ ൩൯

കലഭൂതങ്ങളിൽ ക്ഷാന്തിസ്വരൂപിണി യായ്വ
സിക്കുന്നതും യാതൊരുദെവി സകലഭൂതങ്ങളി
ൽ നീതിസ്വരൂപിണിയായ്വസിക്കുന്നതും യാ
തൊരുദെവി സകലഭൂതങ്ങളിൽ നിത്യമ്മതി രൂ
പിണിയായ്വസിപ്പതും യാതൊരുദെവി സകല
ഭൂതങ്ങളിൽ നിത്യം‌രതിരൂപിണിയായ്വസിപ്പ
തും യാതൊരുദെവി സകലഭൂതങ്ങളിൽ നിത്യം‌
സ്മൃതിരൂപിണിയായ്വസിപ്പതും യാതൊരുദെവി
സകലഭൂതങ്ങളിൽ തൃപ്തിസ്വരൂപിണി യായ്വ
സിപ്പതും യാതൊരുദെവി സകലഭൂതങ്ങളി
ൽപുഷ്ടിസ്വരൂപിണിയായ്വസിക്കുന്നതും യാ
തൊരുദെവി സകലഭൂതങ്ങളിൽ തുഷ്ടിസ്വരൂ
പിണിയായ്വസിക്കുന്നതും യാതൊരുദെവി സ
കലഭൂതങ്ങളിൽ ശാന്തിസ്വരൂപിണി യായ്വ
സിക്കുന്നതും യാതൊരുദെവി സകലഭൂതങ്ങളി
ൽ ലക്ഷ്മീസ്വരൂപിണി യായ്വസിക്കുന്നതും
യാതൊരുദെവി സകലഭൂതങ്ങളിൽ തൃഷ്ണാസ്വ
രൂപിണിയായ്വസിക്കുന്നതും യാതൊരു ദെവി
സകലഭൂതങ്ങളിൽ ഹിംസാസ്വരൂപിണിയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/43&oldid=187524" എന്ന താളിൽനിന്ന് ശേഖരിച്ചത്