ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ പഞ്ചമൊദ്ധ്യായഃ

സ്ത്രീരത്നമായൊരുഅവളെവഹിക്കുന്നപൂരുഷനെ
ല്ലൊജഗത്രയനായകൻ ചെന്നവളെക്കാൺക
വെണംഭവാനിനി മന്നവകാലംകളയരുതെ
തുമെ ദെവിയുമല്ലഗന്ധൎവ്വിയുമല്ലവൾ കെവ
ലം‌യക്ഷിയും‌പന്നഗിയുമല്ല താതനുമില്ലബ
ന്ധുക്കളുമില്ലൊരു ഭ്രാതാക്കളുമില്ലരക്ഷിപ്പാനാ
രുമെ എകാകിനിയായിരിക്കുന്നു‌നിൎജ്ജനെ രാ
കാശശിമുഖിസം‌പൂൎണ്ണയൌവനായൊഗ്യയാ
കുന്നതവൾനിനക്കെത്രെയും ഭാഗ്യവതാംവര
വീരശിഖാമണെ രത്നഭൂതങ്ങളായുള്ളപദാൎത്ഥ
ങ്ങൾ കൃത്സ്നമാൎജ്ജിച്ചു പുരിയിലാക്കീലയൊ
നമ്മുടെരാജധാനിക്കലങ്കാരമാ ന്നിൎമ്മലസ്ത്രീ
രത്നമായായുവതിയാൽ" ചണ്ഡമുണ്ഡാക്തിക
ളിങ്ങിനെകെൾക്കയാൽ ഖണ്ഡിതധൈൎയ്യനാ
യ്വന്നിതുംസുംഭനും അഗ്രെവിളിച്ചുവരുത്തിന
യജ്ഞനാം സുഗ്രീവനൊടുപറഞ്ഞാ ന്മധുരമാ
യി ,, എതുമെവൈകാതെനീചെന്നനുസരി ച്ചാ
ദരവൊടവളെക്കൊണ്ടുപൊരിക പാരുഷ്യവാ
ക്കുകൾചൊല്ലരുതെതുമെ നാരിമാരൊടതുഞാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/46&oldid=187530" എന്ന താളിൽനിന്ന് ശേഖരിച്ചത്