ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എകാദശൊദ്ധ്യായ: ൬൯

യണിമഹാമായെ നമൊസ്തുതെഘൊരനരസിം
ഹരൂപെനഖായുധെ നാരായണി മഹാമായെ
നമൊസ്തുതെ ഐന്ദ്രികിരീടിനീവജ്രായുധ ധ
രെ നാരായണി മഹാമായെനമൊസ്തുതെ മു
ണ്ഡമാലാധരെചണ്ഡമുണ്ഡാൎദ്ദിനി നാരായ
ണിമഹാമായെ നമൊസ്തുതെ ഘൊരരൂപെമ
ഹാരാവെശിവദൂതി നാരായണി മഹാമയെ
നമൊസ്തുതെ ലക്ഷ്മിലജ്ജെമഹാവിദ്യെ സ്വ
ധെധ്രുവെ ശ്രദ്ധെമഹാരാത്രി പുഷ്ടെ സര
സ്വതി മെധെശിവെഭൂതിദായിനി താമസി
നാരായണിമഹാമായെനമൊസ്തുതെ സൎവ്വത്ര
പാണിപാദാക്ഷിശിരൊമുഖെ സൎവ്വതൊ ഘ്രാ
ണശ്രവണസ്വരൂപിണി സൎവ്വരൂപെസൎവ്വ
ശക്തിസമന്വിതെ നാരായണിമഹാമായെന
മൊസ്തുതെ സൌമ്യമ്മുഖന്തവ നെത്രത്രയാ
ഞ്ചിതം സൎവ്വഭയങ്ങളുംതീൎത്തുരക്ഷിക്കമാം കാ
ൽത്താരിണതവകുമ്പിട്ടുകൂപ്പൊന്നെൻ കാൎത്ത്യാ
യിനിദെവിനിത്യന്നമൊസ്തുതെ ജ്വാലാകരാ
ളമത്യുഗ്രത്രിശൂലവും ഘൊരാസുരകുല സൂദ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/73&oldid=187582" എന്ന താളിൽനിന്ന് ശേഖരിച്ചത്