ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വാദശൊദ്ധ്യായഃ ൭൩

യൊരുരൂപന്ധരിച്ചിട്ടു പൊർമദമുള്ളൊരസു
രനെക്കൊല്ലുവൻ ഭ്രാമരീദെവിയെ ന്നുള്ളനാ
മഞ്ചൊല്ലി കാമലാഭെനനന്നായി സ്തുതിച്ചീടു
വൊർ എന്നുലൊകെഭവിക്കുന്നിതാപത്തുക ള
ന്നുഞാനുംഭവിച്ചീടുവൻഭൂതലെ ദുഷ്ടരെനി
ഗ്രഹിച്ചമ്പൊടുഭൂതലെശിഷ്ടരെരക്ഷിച്ചുകൊ
ള്ളുവനെന്നുമെ അദ്ധ്യായവുംപതിനൊന്നുക
ഴിഞ്ഞിതു ബുദ്ധിതെളിഞ്ഞുകെൾപ്പിൻ പറ
ഞ്ഞീടുവൻ.

ദ്വാദശൊദ്ധ്യായഃ

ദെവികനിഞ്ഞരുളിച്ചെയ്തുപിന്നെയു മെവ
മെന്നെസ്തുതിച്ചിടുന്നവന്നുഞാൻ സൎവ്വനാശ
ങ്ങളുന്തീൎത്തുടൻപാലിച്ചു ദിവ്യഭൊഗങ്ങ ളെ
ല്ലാംകൊടുത്തീടുവൻ ഭക്ത്യാമധുകൈടഭന്മാരു
ടെവധ ന്ദൈത്യാധിപനാമ്മഹിഷാസുരവധം
സുംഭനിസുംഭാസുരന്മാരുടെവധ മമ്പൊടുകീ
ൎത്തിപ്പവൎക്കുവിശെഷിച്ചുംഅഷ്ടമിനാളുന്നവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/77&oldid=187589" എന്ന താളിൽനിന്ന് ശേഖരിച്ചത്