ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮ ത്രയൊദശൊദ്ധ്യായഃ

ജ്യ മിനിക്കുലഭിക്കെണം അന്യജന്മത്തിങ്കലു
ന്നാശമെന്നിയെവന്നുകൂടെണമിനക്കുരാജ്യം
ധ്രുവം ഉത്തമനാകിയ വൈശ്യനുന്ദെവിയെ
ഭക്ത്യാവണങ്ങിവരംവരിച്ചീടിനാൻ ഞാനെ
ന്നുമൻപൊടിനിക്കെന്നുമുള്ളൊരു മാനമെന്മാ
നസെയുണ്ടാകരുതെല്ലൊജ്ഞാനമവ്വണ്ണമനുഗ്ര
ഹിച്ചീടെണന്നാഥെദയാനിധെലൊകൈകമാ
താവെ ഇത്ഥമപെക്ഷിച്ചനെരത്തുദെവിയുംസ
ത്വരം ഭൂപാലനൊ ടരുളിച്ചെയ്തു ശത്രുക്കളെ
യുംഹനിച്ചുരാജ്യന്തവ സിദ്ധിക്കരാജ്യ മക
ണ്ടകമാംവണ്ണം പിന്നെമരിച്ച വിവസ്വാനു
പുത്രനായി തന്നെപിറക്കസാവൎണ്ണയാം പ
ത്നിയിൽ അന്നുസാവൎണ്ണകനെന്ന നാമ
ത്തൊടും വന്നീടുമെട്ടാമ്മനുവായി ഭവാനെ
ടൊ വൈശ്യകുലൊത്തമ നീയപെക്ഷിച്ചതു
മാശ്ചൎയ്യമെത്രയും‌നല്ലനെല്ലൊഭവാൻ സംഗ
വിഹീനമാംജ്ഞാനവുംനിത്യമാ യെങ്കലിളക്ക
മില്ലാതൊരുഭക്തിയും തന്നെൻനിനക്കൊടുക്ക
ത്തുകൈവല്യവും വന്നീടുമെന്ന രുളിചെയ്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/82&oldid=187600" എന്ന താളിൽനിന്ന് ശേഖരിച്ചത്