ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

ക്യവുംസാധിപ്പാൻ കൃത്യമിന്നതെന്നുറ്റുഗ്രഹിച്ചഥകിൽബിഷക്ഷമ
തെടിലഭിക്കെണം— വൎത്ത്മനിപരിശുദ്ധനടപ്പതിന്നത്രവെണ്ടുംബ
ലമപിസാമൎത്ഥ്യം കിട്ടുമെന്നുറ്റുനണ്ണിധൈൎയ്യാത്മനാപ്യത്രവാഴുകമൂ
ന്നാമതാമിതു— ഇങ്ങിനെയുള്ളമൂന്നുകാൎയ്യങ്ങളുംനമ്മിലിങ്ങുനടന്നു
വളരുവാൻ ചെയ്യുമൊപവിത്രാത്മാസഹായമെന്നാശപൂണ്ടുചൊ
ദിച്ചുബിംബാൎച്ചകൻ— തൽ പ്രബൊധകൻ ചൊന്നാനതെചെയ്യു
മപ്രകാരമരുൾചെയ്തുത്രാണകൻവാഗ്ദത്തമായതെന്തെന്നുകെ
ളെങ്കിൽമുഖ്യമായ്താം മഹാന്നുവിരൊധമായിച്ചെയ്തപാപങ്ങ
ളുംവിശെഷിച്ചുനാം ത്രാണകനെനിരസിച്ചപാപവും ചൂണ്ടിക്കാണി
ച്ചതുകൊണ്ടുനാം മനസ്താപമാൎന്നുപാപത്തെഉപെക്ഷിപ്പാന്തന്നരു
ളുംനമുക്കുബലമവൻ ഇങ്ങിനെയുള്ളപാവനാത്മാവിവൻനമ്മുടെ
ഹൃദയത്തിൽ വരാതെപൊയെന്നുവന്നാൽനാം പാപമറിഞ്ഞീടാ
പാപത്തെഅറച്ചും വെറുത്തും മനസ്താപംചെയ്വാനൊരിക്കലുമാ
മല്ലാ— പിന്നെരണ്ടാമതുപരിശുദ്ധാത്മാനമ്മുടെ ത്രാണകൻനമു
ക്കാകവെപെട്ടപാടുകളുമവകൊണ്ടവനത്ഭുതമായിവരുത്തിയ
മൊക്ഷവും ഇത്തരവാദംപാപക്ഷമാദികളിത്ഥമൊക്കനമുക്കു
തെളിയിച്ചുയെശുക്രിസ്തനെനൊക്കിഅവന്തന്റെനീതിമെൽ പരി
ദാഹമുണ്ടാക്കുന്നവിശ്വാസംമനഃകാമ്പിൽജനിപ്പിച്ചുമിപ്രകാരം
മഹാദൈവസന്നിധൌപാപമൊചനംനല്ലസമാധാനമെവമാ
ഭൊഗഭാഗ്യമുണ്ടാക്കുന്നു— മൂന്നാമതഹൊനാമെല്ലാവരുംയെശുതാ
നുണ്ടാക്കിയത്രാണനകൎമ്മത്താൽരക്ഷിതരായ്ചമഞ്ഞുപിശാചി
ന്റെമുഷ്കരെനിന്നുവിട്ടുപൊന്നാരെന്നുമാനസാശ്വാസസന്തൊഷ
സംയുതംപാപത്തൊടു ധൈൎയ്യം പൂണ്ടുനെരിട്ടുയുദ്ധംചെയ്വാനും
ദൈവത്തെസ്നെഹിച്ചുതൽപാദാന്തെവണങ്ങിയിരിപ്പാനുംനല്ല
ചിന്തകളെല്ലാമുളവാക്കിത്തന്നുനമ്മെപുതുക്കുംപവിത്രാത്മാ—
ഇങ്ങിനെവിശുദ്ധാത്മാവുപകാരമിന്നമുക്കുതാന്തന്നരുളീടുമ്പൊ
ൾ തദ്വരംബലമിത്ഥംലഭിപ്പതിന്നത്രനാമെന്തുചെയ്യെണ്ടുചൊല്ലു
ക— നമ്മുടെസ്വന്തസാമൎത്ഥ്യംകൊണ്ടുനാമൊന്നുംസാധിക്കയില്ലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/101&oldid=194984" എന്ന താളിൽനിന്ന് ശേഖരിച്ചത്