ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

ഞ്ചനമറിയാതെ പ്രത്യക്ഷമാക്കീടിനാൻ- എന്തുപകാരമവന
വൎക്കു ചെയ്തതെന്നുമെഞ്ചവികൾക്കു ചൊല്ലെണം ഭവാൻ ക്രമത്താ
ലെ- കെട്ടാലുമവനെങ്കിലൊന്നാമതവർകൾ്ക്കു മാൎദ്ദവതരശരീര
ത്തെയും ബുദ്ധിമത്താമാത്മാവെന്നതിനെയും നിൎമ്മിച്ചു കൊടു
ത്തവ ചീൎത്ത കൌതുകം രണ്ടുമൊന്നാക്കി യൊജിപ്പിച്ചു- രണ്ടാ
മതവനവൎക്കാത്മാവിൽ ജ്ഞാനവരം തമ്പുരാൻ തല്കിയലങ്കരിച്ചാ
നെന്നെ വെണ്ടു- മൂന്നാമതെറ്റം ഭാഗ്യം നല്കിയമ്മഹൊന്നതന്താൻ
പിന്നെ നാലാമതു കൊടുത്തവരമെല്ലാം നശിപ്പിച്ചീടായ്വതിനുണൎച്ച
യതും നല്കി ധരിച്ചീടുക ദൈവമവൎക്ക ചെയ്തതെല്ലാം- സൎവ്വവല്ല
ഭനവൎക്കാൎദ്ര ദെഹത്തെയെന്നി ചൈതന്യയുക്തമായൊരാത്മാ
വും കൊടുത്തതു ബാഹുല്യമായൊരുപകാരമൊ വിചാരിച്ചാൽ-
എതു സംശയമവൻ ചൈത നീകാത്മാവിനെ ഇമ്പമൊടവർകൾക്കു
കൊടുത്ത മൂലമവന്തമ്മയും ഗുണദൊഷങ്ങളെയും വിവെചി
പ്പാനമ്മഹൊന്നതൻ കഴിവുണ്ടാക്കിയവർകൾക്ക്- ഇങ്ങിനെയ
വർ ബുദ്ധിയില്ലാത മൃഗങ്ങൾ്ക്കുമമ്മനുജൎക്കും തമ്മിൽ വ്യത്യാസമുണ്ടാ
ക്കിനാൽ- ആത്മാവുദെഹത്തെക്കാളെറ്റവും വലിയതൊകെ
ൾ്ക്കെണമെന്നുകെട്ടുചൊല്ലിനാൽ വൈദികനും- ആത്മാവു ദെഹത്തെ
ക്കാൾ വലുതായുള്ളു നൂനം നീക്കമെന്നിയെ ഭവാൻ കെട്ടാലു മതി
മ്മൂലം നമ്മെ നിൎമ്മിച്ചാതാവിനെയറിഞ്ഞ വന്തന്നെ സ്നെഹിപ്പാ
നാത്മാതതിക്കെ ബലമുഌഉ അത്രയുമല്ല ദെഹം വീണഴിഞ്ഞീ
ടുമൊഴും നിശ്ചയമാത്മാവീണൂ നസിച്ചുപൊകുന്നില്ലാ- ആകയാലാ
ത്മാവിനെ നന്നായി വിചാരിച്ചു സൂക്ഷിച്ചു കൊൾ്വാൻ പ്രയത്നം ചെയ്ത
ണ്ടുന്നതു- നാശമില്ലാത വസ്തുവാകുന്നതാത്മാവെന്നു ചെതസി നി
ശ്ചയിച്ചീടുന്നിതൊ ചൊല്കഭവാൻ- അങ്ങിനെ തന്നെ ഞങ്ങൾ നി
ൎണ്ണയിച്ചീടുന്നിതുമെന്നതിനുണ്ടു പലവെദവാക്യങ്ങളിങ്ങു മനുഷ്യനി
ഹലൊകെ ചെയ്തതിൽ പാലമെല്ലാം ഭുജിച്ചു കൊൾ്വാനവന്മരണ സ
മയത്തു തന്നാത്മാ പരലൊകെ ചെരുമെന്നുള്ളതെറ്റം നിൎണ്ണയ
മെന്നു വെദവാക്യവും ചൊല്ലീടിന്നു- ചാകുമ്പൊഴാത്മാ പരലൊക

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/22&oldid=195118" എന്ന താളിൽനിന്ന് ശേഖരിച്ചത്