ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

ഹംതരുന്നു—കാരണങ്ങൾപലതുണ്ടവന്തന്നിൽസ്നെഹംജനിപ്പിപ്പ
തിന്നുനമുക്കുനാമല്ലദൈവമത്രെനമ്മെമുന്നംസ്നെഹിച്ചതുവിചാരി
ച്ചുനൊക്കുമ്പൊൾഅങ്ങൊട്ടുനാമവന്തന്നയുമെന്നുംസ്നെഹിക്കഎ
ന്നുള്ളതാവശ്യമല്ലൊതൽപ്രിയപുത്രനെതന്നുനമുക്കുമിപ്പാരിൽ
ദുഷ്ടകരെസമൎപ്പിച്ചുകിൽബിഷംനമുടെതാകവെതന്റെപുത്ര
നാമത്തിങ്കലെല്ലാംക്ഷമിച്ചുമക്കളെന്നിങ്ങിനെനമ്മയുമെണ്ണി
സ്വൎഗ്ഗരാജ്യത്തൊടുക്കംചെൎത്തുകൊൾ്വാൻനിശ്ചിതചിത്തമിരുന്ന
രുളുന്നൊൻഇത്ഥമളവറ്റസ്നെഹംനിനെച്ചാൽഉള്ളിൽകൃത
ജ്ഞതാഭാവമുണ്ടകയെന്നുള്ളതാവശ്യമല്ലയെന്നുണ്ടൊ—
പിന്നെയുമത്യുന്നതൻസൎവ്വലൊകംചെമ്മെഗുണപ്പെടുത്തുദ്ധരി
പ്പാനായിസ്നെഹെനനിത്യംകഴിക്കുംപ്രയാസംകാണുന്നനെ
രത്തുനാമതുപൊലെവ്യത്യാസമെന്നിമ്മനുഷ്യരെയെല്ലാംനിത്യം
സഹൊദരന്മാരെന്നനണ്ണിസത്യമായിസ്നെഹിക്കയെന്നതുത െ
ന്നഇപ്പാരിലിങ്ങുളവാംപ്രതിസ്നെഹം—

ചൊദിച്ചിതപ്പൊൾസഹൊദരരെന്നതെവരെയുംവിചാ
രിക്കെണമെങ്കിൽജാതിഭെദംചെറ്റുമില്ലാതെപൊകുമായ
തുകൊണ്ടെന്തുചിന്തചെയ്യുന്നു—ഇല്ലാതെപൊകുമതെജാതി
ഭെദമില്ലതുസത്യദെവന്തിരിമുമ്പിൽനമ്മിൽചിലൎക്കതുണ്ടെ
ന്നിരുന്നാലുമങ്ങവനുള്ളിൽപ്രിയമല്ലതെല്ലുംതാനവരെല്ലാര
യുമുളവാക്കിജീവബുദ്ധ്യാദികളെയുംകൊടുത്തുപാപത്തിൽ
വീണകാലത്തുമവരിൽതാനൊരുവ്യത്യാസവുംകരുതാതെ
എല്ലാരിലുംകനിഞ്ഞുനിജപുത്രമെല്ലാമനുഷ്യൎക്കുമായവന്തന്നു
പാടുപെട്ടുമരിപ്പാനവന്തെന്നെയവൎക്കുവെണ്ടിയുമായവനെ
കി—പാലിച്ചിതെല്ലാരയുമിതല്ലാതെയാരെങ്കിലുംനശിക്കെ
ണമെന്നല്ലാജ്ഞാനമാൎഗ്ഗംവെളിവാക്കിയെല്ലാരുംയെശുവെ
യംഗീകരിച്ചവമ്പെരിൽസ്നാനമെറ്റാവഴിപാപക്ഷമയും െെ
ദവരാജ്യാപ്തിയുംപ്രാപിക്കവെണ്ടുയെന്നതെതന്തിരുവുള്ള
മിവ്വണ്ണംജാതിഹീനന്മാരയുംമാഹാദൈവംനിത്യഭാഗ്യാനു

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/81&oldid=195018" എന്ന താളിൽനിന്ന് ശേഖരിച്ചത്