ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൭

ളുംപൊൻവെള്ളിയാഭരണങ്ങളുംധനമഹത്വങ്ങളുംപ്രാപ്തിയുള്ള
ഭാൎയ്യയുംമറ്റുംഉണ്ടാകെണ്ടതിന്നുഭക്തിയെകാണിപ്പാൻആവ
ശ്യമായിവന്നാൽഒട്ടുംമടിക്കരുത്—അതെന്തിന്നു—ഒന്നാമത്‌യാ
തൊരുകാൎയ്യത്തിലുംഭക്തിയല്ലൊഗുണംആകുന്നത്—രണ്ടാമത്‌
ക്തിയുള്ളഭാൎയ്യയുംധനവുംമാനവുംകിട്ടിയാൽനല്ലകാൎയ്യമല്ലെ
മൂന്നാമത്ഭക്തന്മാരൊടുചെൎന്നുവരുന്നവൻഭക്തനല്ലെഅവന്നു
നല്ലലാഭവുംമാനവുംപെണ്ണുംമറ്റുംസാധിക്കുമല്ലൊഅതുകൊണ്ടു
ഭക്തനായ്വരുന്നത്എത്രയുംവലിയഗുണം

അൎത്ഥാഗ്രഹാചാൎയ്യൻ—ഇങ്ങിനെപറഞ്ഞഉത്തരത്തിൽഅവർഎല്ലാവരും
വളരെപ്രസാദിച്ചുഉപകാരവുംസുബുദ്ധിയുമുള്ളതുഇതുതന്നെആ
ൎക്കെങ്കിലുംവിരൊധംപറവാൻകഴികയില്ലഎന്നുവിചാരിച്ചുആശാ
മയനെയുംക്രിസ്തിയനെയുംപരിഹസിപ്പാൻനിശ്ചയിച്ചുനില്ക്കെണ്ട
തിന്നുവിളിച്ചാറെഅവർനിന്നുഎങ്കിലുംഅവരുടെഅടുക്കൽ
എത്തുംമുമ്പെഐഹികസക്തനമ്പ്യാൎക്കുംഅവൎക്കുംതമ്മിൽവാഗ്വാ
ദംഉണ്ടായിരുന്നത്കൊണ്ടുഇനിഅവൻഅല്ലവൃദ്ധനായലൊക
പ്രെമശാസ്ത്രിഅവരൊടുസംസാരിക്കെണംഎന്നുതമ്മിൽനിശ്ചയി
ച്ചപ്രകാരം എത്തിയാറെഅവൻനമ്പ്യാരുടെചൊദ്യംഅവരൊടു
പറഞ്ഞുനിങ്ങൾക്കകഴിയുമെങ്കിൽഇതിന്നുഉത്തരംകൊടുക്കഎന്നുപ
റഞ്ഞു—

ക്രിസ്തി—സത്യഭക്തനായൊരുശിശുവിന്നുഇങ്ങനെയുള്ളആയിരംചൊ
ദ്യങ്ങൾക്കംഉത്തരംപറവാൻപ്രയാസമില്ല—കപടംഎതുപ്രകാരത്തിലും
ദൊഷംതന്നെകപടഭക്തിഎല്ലാദൊഷങ്ങളെക്കാൾവലിയത്—ഒ
രുമനുഷ്യൻബിംബപൂജമുതലായത്നിസ്സാരമുള്ളകളിഎന്നറിഞ്ഞാ
ലുംപരലൊകഭൂലൊകങ്ങളെസൃഷ്ടിച്ചുപ്രാണനെയുംഅന്നവസ്ത്രാ
ദികളെയുംകൊടുത്തുവരുന്നജീവനുള്ളദൈവത്തെസെവിക്കാഞ്ഞാ
ൽമഹാദൊഷംചെയ്യുന്നു—ജനങ്ങൾനടക്കുന്നവഴിനിസ്സാരവുംഒരുര
ക്ഷയുംആശ്വാസവുംകൂടാതെയുള്ളതുമാകുന്നുഎന്നുഅറിഞ്ഞുഎങ്കി
ലുംഅതിൽനടന്നുംനടത്തിച്ചുംകൊണ്ടുമറ്റവരെവഞ്ചിച്ചാൽഎ


13

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/101&oldid=189256" എന്ന താളിൽനിന്ന് ശേഖരിച്ചത്