ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൯

നിൎബ്ബൊ—ആകട്ടെഞാൻവെണ്ടുംവണ്ണംവിശ്വസിക്കുന്നുതാനും

ക്രിസ്തി—നീഎങ്ങിനെവിശ്വസിക്കുന്നു

നിൎബ്ബൊ—പാപികൾക്കവെണ്ടിമരിച്ചക്രിസ്തുവിന്റെകല്പനപ്രമാണിച്ചുഅനു
സരണംകാണിക്കയാൽഅവൻപ്രസാദിച്ചുഎന്നെദൈവംമു
മ്പാകെശാപത്തിൽനിന്നുനീതീകരിക്കുംഎന്ന്എന്റെപക്ഷംഎ
ന്നിയെക്രിസ്തുതന്റെഅനുസരണത്താൽഎന്റെസെവാകൎമ്മ
ങ്ങളെപിതാവിന്നുസുഗ്രാഹ്യമാകുന്നതിനാൽഞാൻനീതിമാനാകും
എന്ന്വിശ്വസിക്കുന്നു—

ക്രിസ്തി—നിന്റെവിശ്വാസത്തെകുറിച്ചുഎനിക്കചിലവാക്കുപറവാൻ
ഉണ്ടു—

൧.അത്ദൈവവചനപ്രകാരമല്ലായ്കകൊണ്ടുമിഥ്യാമതിഭ്രമമു
ള്ളതാകുന്നു—

൨.നീക്രിസ്തുവിന്റെനീതിനിന്റെനീതിയോടുചെൎപ്പാൻനൊക്കുന്ന
തുകൊണ്ടുനിന്റെവിശ്വാസംകപടംകലൎന്നിരിക്കുന്നു—

൩.ക്രിസ്തുനിന്റെപ്രവൃത്തികളെയുംപ്രവൃത്തികളാൽനിന്നെയുംനീതീക
രിക്കുംഎന്ന്നീവിചാരിക്കകൊണ്ടുനിന്റെവിശ്വാസംവ്യാജംതന്നെ—

൪.നിന്റെവിശ്വാസംനിന്നെവഞ്ചിച്ചുസൎവ്വശകതനായദൈവത്തി
ന്റെ നാളിൽകൊപത്തെവരുത്തുകയുംചെയ്യും—സത്യവുംനീതീക
രണവുമുള്ളവിശ്വാസംന്യായപ്രമാണത്താൽവരുന്നശാപത്തെ
ഉണൎത്തിആത്മാവിന്നുക്രിസ്തുവിന്റെനീതിഒരുസങ്കെതസ്ഥലമാക്കു
വാൻതൊന്നിക്കും—ആനീതിആകട്ടെനിന്റെഅനുസരണത്തിൽ
ദൈവപ്രസാദംവരുത്തുന്നകൃപാവിലാസമല്ലഅവൻനമുക്കായി
ട്ടുന്യായപ്രമാണത്തെനിവൃത്തിച്ചുംഅതിൽവിധിച്ചിട്ടുള്ളശിക്ഷ
കളെസഹിച്ചുംകൊണ്ടുതികഞ്ഞഅനുസരണത്തെകാട്ടിയതുതന്നെ
ആകുന്നു—ആയതിനെസത്യവിശ്വാസികൈകൊണ്ടുഒരുവസ്ത്രം
പൊലെഉടുത്തുവരുന്നതിനാൽദൈവമുഖെനകുറ്റവുംശിക്ഷാവി
ധിയുംവരാതെഒഴിവുള്ളവനാകയുംചെയ്യും—

നിൎബ്ബൊ—ക്രിസ്തൻസ്വകാൎയ്യമായിചെയ്തക്രിയകളിൽആശ്രയിക്കെണമൊ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/143&oldid=189346" എന്ന താളിൽനിന്ന് ശേഖരിച്ചത്