ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

പിതാക്കന്മാരെയുംഭാര്യാപുത്രന്മാരെയുംസഹൊദരിസഹൊദരന്മാ
രെയുംസ്വജീവനെയുംപകെക്കാത്തവന്നുഎന്റെശിഷ്യനായിരിപ്പാ
ൻകഴികയില്ലഎന്നുകൎത്താവിന്റെവചനംഓൎത്തുനിത്യജീവപ്രദമായ
തുനിണക്കനാശത്തെവരുത്തുംഎന്നുപറയുന്നവനെയുംഅവന്റെഉ
പദേശത്തെയുംനിരസിക്ക—

൩. അവൻനിന്നെമരണഫലംവിളയുന്നവഴിക്കയച്ചതിനെനിരസിപ്പാ
ൻവെണ്ടിഅവൻകാട്ടിതന്നആളുകളുടെഅവസ്ഥകെൾക്ക‌ആയവൻ
നിന്റെതലമെൽവീഴുമാറായികണ്ടഈസീനായിമലിയിൽതന്റെമക്ക
ളൊടുകൂടിരഹസ്യമായിപാൎത്തുവരുന്നഅടിമസ്ത്രീയുടെമകനായധൎമ്മശാ
സ്ത്രിതന്നെആകുന്നു— അടിമക്കാർനിണക്കസ്വാതന്ത്ര്യംകൊടുക്കുമോ—ആ
യാൾഒരുസമയമെങ്കിലുംഒരുത്തരുടെഭാരംനീക്കിട്ടില്ലനീക്കുവാൻക
ഴിയുന്നതുമില്ലന്യായപ്രമാണപ്രവൃത്തികളാൽജീവിക്കുന്നൊരുത്ത
ൻഎങ്കിലുംനീതീകരിക്കപ്പെടുവാൻകഴിയുന്നില്ലഭാരംപൊകുന്നതു
മില്ല—ലൊകജ്ഞാനിശുദ്ധകള്ളൻ— ധർമ്മശാസ്ത്രിഒരുവഞ്ചകൻ—അ
വന്റെമകനായമൎയ്യാദിഎത്രയുംനല്ലവെഷംപൂണ്ടിരിക്കുന്നുഎങ്കി
ലുംകപടഭക്തിക്കാരനത്രെആകുന്നു—നിണക്കഒരുസഹായംഎ
ത്തിപ്പാൻഅവരാൽകഴിയുന്നില്ല—നീആചതിയന്മാരെകുറിച്ചുകെട്ടിട്ടുള്ളകഥഒ
ക്കനിന്നെവഞ്ചിച്ചുരക്ഷാവഴിയിൽനിന്നുതെറ്റിച്ചുകളവാനായി
ഒരുപായമത്രെഎന്നുപറഞ്ഞുആകാശത്തെക്ക നൊക്കിതന്റെവചന
ത്തിന്റെസാക്ഷിക്കായിപ്രാർത്ഥിച്ചാറെമലയിൽനിന്നുവാക്കുകളുംഅ
ഗ്നിയുംപുറപ്പെട്ടതിനാൽക്രിസ്തിയൻവിറച്ചുകൊണ്ടിരുന്നു—ആവാക്കു
കൾഇവതന്നെ—ന്യായപ്രമാണപ്രവൃത്തികളെചെയ്യുന്നതിലാശ്രയി
ക്കുന്നവൻഎല്ലാവനുംശപിക്കപ്പെട്ടവൻആകുന്നു(ഗല.൩,൧൦)—
അപ്പൊൾക്രിസ്തിയൻപ്രാണനാശംവരുംഎന്നുവിചാരിച്ചുനിലവിളി
ച്ചുംദുഃഖിച്ചുംലൊകജ്ഞാനിയെകണ്ടകാലത്തെതന്നെശപിച്ചും
അവന്റെജഡഫലമായആലൊചനകെട്ടനുസരിച്ചതിനാൽനാ
ണിച്ചുംകൊണ്ടുസുവിശെഷിയോടു ഹാസഖെഎനിക്കഇനിഎന്തുകഴി
വുഞാൻആയാളുടെആലൊചനകെട്ടനുസരിച്ചതുകൊണ്ടുഎനിക്കവളരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/20&oldid=189090" എന്ന താളിൽനിന്ന് ശേഖരിച്ചത്