ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

കൊണ്ടുചന്തക്കാർഅവരെനൊക്കിആശ്ചര്യപ്പെട്ടുചിലർഇവർഭ്രാന്ത
ന്മാർചിലർഇവർമൂഢന്മാർമറ്റുചിലർഇവർജാതിഭ്രഷ്ഠർതന്നെഎ
ന്നുപറഞ്ഞു—

അവരുടെവെഷംനിമിത്തംആശ്ചൎയ്യംതൊന്നിയപ്രകാരംവാക്കുനിമി
ത്തവുംവിസ്മയിച്ചുഅവർകനാൻഭാഷപറകകൊണ്ടുംചന്തക്കാരുടെവാ
ക്കുമുറ്റൂടുംഐഹികഭാഷയാകകൊണ്ടുംഅവരുടെവാക്കുചിലൎക്കമാത്രം
തിരിയും—

ചന്തയിൽക്രയവിക്രയങ്ങൾക്കായിവെച്ചമായാസാധനങ്ങളെസഞ്ചാരിക
ൾഅല്പംപൊലുംവിചാരിക്കാതെഎടൊനല്ലചരക്കുണ്ടുപുതുമാതിരിവല്ല
തുംവാങ്ങെണംഎന്നുകച്ചവടക്കാർവിളിച്ചപ്പൊൾവിരൽചെവിയിലി
ട്ടമായയെനൊക്കാത്തവണ്ണംഎൻകണ്ണുകളെതിരിക്കെണമെന്നുപറ
ഞ്ഞുമെല്പെട്ടുനൊക്കിഞങ്ങളുടെപെരുമാറ്റവുംനിക്ഷെപവുംഒക്കസ്വൎഗ്ഗത്തിൽഇ
രിക്കുന്നുള്ളുഎന്ന പൊലെകാട്ടുകകൊണ്ടുംഎല്ലാവൎക്കുംനീരസംജനിച്ചു
അങ്ങിനെഇരിക്കുമ്പൊൾഒരുത്തൻനിങ്ങൾഎന്തുവാങ്ങുംഎന്നുപരിഹാ
സത്തിന്നായിചൊദിച്ചാറെഅവർഅവനെഉറ്റുനൊക്കിഞങ്ങൾസത്യ
ത്തെവാങ്ങികൊള്ളുംഎന്നുപറഞ്ഞതിനാൽചന്തക്കാരുടെനീരസംവൎദ്ധിച്ചു
ചിലർനിന്ദിച്ചുചിലർവാവിഷ്ഠാനംചെയ്തുമറ്റുചിലർഇവരെഅടിക്കെ
ണംഎന്നുനിലവിളിച്ചപ്പൊൾചന്തയിൽഒരുമഹാകലഹവുംപാച്ചലുംഅട്ട
ഹാസവുംതുടങ്ങിയാറെഒരാൾഓടിച്ചെന്നുആഅവസ്ഥഒക്കപൊലീസ്സധി
കാരിയായബലിയാളിന്റെഅടുക്കൽകെൾ‌്പിച്ചശെഷംഅവൻഉടനെ
വന്നുകാൎയ്യമെല്ലാംകണ്ടുകെട്ടുചന്തെക്കവിഘ്നംവരുത്തിയആരണ്ടുപെരെ
നല്ലവണ്ണംഅന്വെഷണംചെയ്വാൻവെണ്ടിചിലകാര്യസ്ഥന്മാരൊടു
കല്പിച്ചു—ആയവരുംസഞ്ചാരികളെവരുത്തിനിങ്ങൾഎവിടെനിന്നുവരു
ന്നുയാത്രഎവിടെക്കഇങ്ങിനെയുള്ളവെഷത്തൊടുകൂടവന്നതെന്തുഎ
ന്നുംമറ്റുംചൊദിച്ചാറെഅവർഞങ്ങൾഇഹലൊകത്തിൽസഞ്ചാരികളുംപ
രദെശികളുമായിഞങ്ങളുടെജന്മഭൂമിയാകുന്നസ്വൎഗ്ഗീയയരുശലെമി
ലെക്കയാത്രയാകുന്നുഞങ്ങളെനിന്ദിപ്പാനുംദുഷിപ്പാനുംപ്രയാണത്തിന്നു
മുടക്കംവരുത്തുവാനുംഇവിടെപാൎക്കുന്നകച്ചവടക്കാൎക്കുഒരുസംഗതിയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/87&oldid=189228" എന്ന താളിൽനിന്ന് ശേഖരിച്ചത്