ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആവെളിച്ചംസൂക്ഷിച്ചുനൊക്കിനടന്നാൽനീവാതിലിനെകാണും
അതിൽമുട്ടിയാൽചെയ്യെണ്ടതൊക്കയുംകെട്ടറിയുംഎന്നുപ
റഞ്ഞു.

അതിന്റെശെഷംആമനുഷ്യൻഒടുവാൻതുടങ്ങിഎന്നുഞാൻ
എന്റെസ്വപ്നത്തിൽകണ്ടു— എങ്കിലുംഅല്പംവഴിനടന്നശെഷം
ഭാൎയ്യാപുത്രന്മാർകാൎയ്യംഅറിഞ്ഞുഎടൊഎവിടെപൊകുന്നു
ഒന്നുപറയട്ടെവാ—വാഎന്നുവിളിച്ചപ്പൊൾഅവൻചെവിപൊ
ത്തിജീവൻനിത്യജീവൻഎന്നുംമുറവിളിച്ചുമറിഞ്ഞുനൊ
ക്കാതെമരുഭൂമിയുടെനടുവിലെക്കഒടികൊണ്ടിരുന്നു–

അവന്റെഒട്ടംകാണ്മാനായിഇടവലക്കാർപലരുംപുറപ്പെട്ടുവ
ന്നാറെചിലർപരിഹസിച്ചുമറ്റുംചിലർദുഷിച്ചുശെഷമുള്ളവ
ർമടങ്ങിവരെണ്ടതിന്നുവിളിച്ചാറെയുംവരായ്കകൊണ്ടുകഠി
നനുംചപലനുംഎന്നുരണ്ടുപെർബലാല്ക്കാരെണഅവടെമട
ക്കിവരുത്തുവാൻനിശ്ചയിച്ചുപിന്നാലെചെന്നുപിടിച്ചപ്പൊൾ
അവൻനിങ്ങൾവന്നസംഗതിഎന്തുഎന്നുചൊദിച്ചാറെനിന്നെ
മടക്കുവാൻതന്നെഎന്നവർപറഞ്ഞശെഷംഅവൻഅതരു
ത്ഞാൻജനിച്ചതുംനിങ്ങൾവസിക്കുന്നതുമായപട്ടണംനാശപു
രംതന്നെഅതിൽമരിച്ചാൽനിങ്ങൾശവക്കുഴിയിൽതന്നെഅ
ല്ലഅഗ്നിയുംഗന്ധകവുംചുട്ടുചുട്ടിരിക്കുന്നസ്ഥലത്തുവീഴുംഎ
ന്നുവിചാരിച്ചാൽനിങ്ങളുംകൂടെവന്നാൽകൊള്ളായിരു
ന്നുഎന്നുപറഞ്ഞു‌-

കഠിനൻ—എന്തു—കൂട്ടരെയുംധനങ്ങളെയുംവിട്ടുപൊരാമൊ—

ക്രിസ്തിയൻ—(നാശപുരത്തിൽനിന്നുഓടിയവന്റെപേർഇതുതന്നെയെ
ന്നറിക)—പിന്നെയൊഈഭൂമിയിലെനന്മകൾഎപ്പെൎപ്പെട്ടതും
ഞാൻതിരഞ്ഞുനടക്കുന്നതിന്റെലെശത്തിന്നുംഒത്തുവരികയി
ല്ലനിങ്ങളുംകൂടവന്നുകൊണ്ടാൽനമുക്കുഒരുപൊലെനന്മകൾ
വരുംഞാൻപൊകുന്നദിക്കിൽസൌഖ്യംവേണ്ടുവോളവുംഅ
ധികവുംഉണ്ടു—പരീക്ഷിച്ചുനൊക്കുക—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/9&oldid=189068" എന്ന താളിൽനിന്ന് ശേഖരിച്ചത്