ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവതാരിക iii

ബുദ്ധിശാലികളായ മഹാന്മാർ ക്ഷമിച്ചു യുക്ത്യനുസര
വായിച്ചു കൊള്ളുമെന്നും വിശ്വസിക്കുന്നു.

ഈ പുസ്തകം ജനസമുദായത്തിൽ ആനന്ദപ്രദമായി തീ
രുന്നപക്ഷം എന്റെ ഈ എല്ലാ പരിശ്രമങ്ങൾക്കും അതി
ല്പരമായി പ്രതിഫലം എനിക്ക യാതൊന്നും ഇല്ല— ബുദ്ധിമാ
ന്മാരും നിൎമ്മത്സരികളും പരൊപകാരതല്പരന്മാരും ആയ മ
ഹാന്മാർ ഇതിനെപ്പറ്റി യുക്തിയയുക്തമായി ചൂണ്ടിക്കാണി
ച്ചുതരുന്ന എല്ലാ സാരസംഗതികളും ഞാൻ സബഹുമാനം
സ്വീകിരിച്ചു ശ്ലാഘിക്കുവാൻ എല്ലായ്പൊഴും ഒരുക്കമുള്ളവ
നാകുന്നു.

വിശെഷിച്ചു ഈ പ്രബന്ധം അച്ചടിച്ചു പ്രസിദ്ധം ചെ
യ്യുന്ന കാൎയ്യത്തിൽ എന്റെ സ്നെഹിതൻ ഏ— കെ— സുന്ദര
യ്യരവർകൾ ചെയ്തു വന്നിട്ടുള്ള അത്യദ്ധ്വാനത്തിനും ദ്രവ്യ
വ്യയത്തിന്നും ഞാൻ എല്ലാ സമയവും അദ്ദെഹത്തിന്നു വ
വന്ദനം പറയുന്നു.

കൊഴിക്കൊട
15—11—90 സി.ചാത്തുനായർ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/11&oldid=194014" എന്ന താളിൽനിന്ന് ശേഖരിച്ചത്