ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82 അഞ്ചാം അദ്ധ്യായം

ചിലതെല്ലാം അന്വേഷിക്കാനും പറയാനുമുണ്ട. തനി
ക്കു പോകാം.

കിട്ടുണ്ണി അവന്റെ വഴിക്ക പോയതിന്റെ‌ശേഷം ഇ
വർ രണ്ടുപേരും പിന്നെയും തങ്ങളിൽ ഓരോന്ന പറഞ്ഞ
നിശ്ചയിച്ച ചിറയുടെ പടിഞ്ഞാറെ ഭാഗത്തുകൂടി പതുക്കെ
തെക്കോട്ടപോയിട്ട അവിടെനിന്ന തിരിഞ്ഞ ഒരു ചെറിയ
ഇടവഴിയിൽകൂടി കനകമംഗലം കോവിലകത്തിന്റെ പ
ടിഞ്ഞാറെ ഭാഗത്തു വന്നു. കൊളത്തിന്റെ പടിഞ്ഞാറെ
വശമുള്ള കുഞ്ഞിക്കാവിന്റെ കുടിലിലേക്ക കയറിപ്പോയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/94&oldid=194098" എന്ന താളിൽനിന്ന് ശേഖരിച്ചത്