ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

യ്‌വന്നാലുംപിതാവിൻഇഷ്ടത്തെചെയ്തുവൊഇല്ലയൊ എന്ന്
അന്ത്യ ദിവസം മാത്രംതെളിഞ്ഞുവരും

൧൦,പുരുഷാരത്തൊടുള്ളപ്രസംഗവും(ലൂ.൬,൧൭–൭,
൧,മത.൭, ൨൪ʃʃ) കുഷ്ഠശാന്തിയും(മത.൮,൧–൪.മാ.൧, ൪൦
൪൫.ലൂ.൫, ൧ ൨൪൬)

എന്നതിന്റെ ശെഷംയെശുമലശിഖരത്തിൽനിന്ന്‌ഇറങ്ങി വര
പ്പിൽതന്നെ നിന്നുതി ങ്ങിയപുരുഷാരങ്ങളൊടും(ലൂ.൭,൧)സ്വ
ൎഗ്ഗരാജ്യത്തിന്റെ വസ്തുതയെഅറിയിച്ചുവൈദികരൊടുത
നി ക്കുള്ളവാദത്തെകുറയമറെച്ചുമല പ്രസംഗത്തിന്റെതാല്പ
ൎയ്യത്തെ സംക്ഷെപിച്ചുപറഞ്ഞു

ഇപ്പൊൾ ദരിദ്രരുംഖെദിക്കുന്നവരും കരയുന്നവരുംവി
ശെഷാൽ മനുഷ്യപുത്രൻ നിമിത്തം പകയും‌ഹിംസയും‌അനുഭ
വിക്കുന്ന വരും‌ധന്യന്മാർ–ഇഹലൊകം‌നിങ്ങളെപുറത്താക്കു
ന്ന നാളിൽആനന്ദിച്ചുതുള്ളുവിൻ–ധനവാന്മാർ‌പരിപൂൎണ്ണ
ർ ചിരിക്കുന്നവർ എന്നവൎക്കല്ലാതെ‌ഇഹലൊകത്തിന്നുസമ്മ
തന്മാൎക്കു പ്രത്യെകംഹാംകഷ്ടം‌അവൎക്കുദെവരാജ്യത്തിൻവ
രവുന്യായവിധിയത്രെ—എങ്കിലും ഒന്നാംകൂട്ടത്തിൽചെ
രുന്നവർ മറ്റവരെ‌നിന്ദിക്കെണ്ടതല്ല നിത്യസ്നെഹത്താലും
സകലത്തെയും പൊറുക്കുന്ന ക്ഷമയാലും ശത്രുത്വത്തെജയിക്കെ
ണ്ടു–നിണക്കുള്ളതിനെ എടുക്കുന്നവനൊടുതിരികെചൊദി
ക്കയും അതതുമടക്കി വരാത്തദിക്കിലുംവായ്പകൊടുക്കെണ്ട
തു(അനുഗ്രഹവൎഷംഉദിച്ചുവല്ലൊ)–ആകയാൽ പാപികളും
കാട്ടുന്നഒരുമമതപൊരാ–മഹൊന്നതന്റെ മക്കൾ ആകുവാ
നുള്ളകരുണനിങ്ങൾ്ക്കുലഭിച്ചപ്രകാരം‌കാട്ടെണ്ടു–വിധി
ക്കയുംശപിക്കയും അരുതുക്ഷമിക്കയിലും‌കൊടുക്കയിലും
അവൻ രസിക്കുന്നതുപൊലെ‌നിങ്ങളുംചെയ്‌വിൻഎ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/108&oldid=189822" എന്ന താളിൽനിന്ന് ശേഖരിച്ചത്