ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧

ന്നാൽ അവന്നുവരുന്നതുപൊലെ നിങ്ങൾ്ക്കുംസകലവുംനിറഞ്ഞും
കവിഞ്ഞും ലഭിക്കും—

പിന്നെപറിശന്മാരെപതുക്കെആക്ഷെപിപ്പാൻഓർഉ
പമപറഞ്ഞു – കുരുടനെനടത്തുന്നകുരുടൻ കുഴിയിൽവീഴുകെഉ
ള്ളുനിങ്ങളുംകള്ളഗുരുക്കന്മാരെഅനുസരിച്ചാൽഅവരെ
ക്കാൾഉത്തമന്മാർഅല്ലസമന്മാർഅത്രെ ആകും–൨ആംഉപ
മകണ്ണിലെകരടുനൊക്കുക–൩ആംഉപമവൃക്ഷംതന്റെസാര
ത്തിൽ നിന്നുഫലംജനിപ്പിക്കുന്നതുപൊലെമനുഷ്യന്റെഹൃദ
യത്തിൽപൊങ്ങിവരുന്നഭാവസാരംതന്നെഅവന്റെവാ
ക്കുമുതലായ ക്രീയകളെപുറപ്പെടിക്കുന്നു–ആകയാൽഎ
ന്റെജനംആകുവാൻമനസ്സുണ്ടെങ്കിൽഎന്റെവചനംഹൃദ
യത്തിൽകാത്തുസകലക്രീയെക്കും‌ഉറവാക്കെണ്ടു

൪ആംഉപമരണ്ടുമലപ്രസംഗങ്ങൾ്ക്കുംതീൎച്ച തന്നെ–ബുദ്ധി
മാനായശിഷ്യൻവചനംകെട്ട ഉടനെആഴകുഴിച്ചു(ലൂ)യെ
ശുമെശീഹഎന്നപാറെക്കഎത്തിഅടിസ്ഥാനംഇട്ടാൽമഴ
യുംകൊടുങ്കാറ്റുംഉള്ളദുഷ്കാലങ്ങലിലുംഭവനത്തിന്നു
ഛെദം വരികയില്ല–ജഡപ്രകാരമുള്ളഇസ്രയെലൊനാമശി
ഷ്യനൊവചനത്തെകെട്ടിട്ടും കാത്തുകൊള്ളാതെഇരുന്നാൽ
കൊടുങ്കാറ്റുള്ളസമയത്തുഭൂമി കുലുങ്ങുമാറുള്ളവീഴ്ചസം
ഭവിക്കെഉള്ളു(മത.ലൂ)–

ഇങ്ങിനെ യെശു൨പ്രസംഗവും തീൎത്തുവൈദികരെ
പൊലെഅല്ലഅധികാരംഉള്ളവനായി ഉപദെശിക്കകൊണ്ടു
എല്ലാവൎക്കും വിസ്മയംജനിപ്പിക്കയും ചെയ്തു

അനന്തരം(ഹത്തിൻ എന്ന)മലയിൽനിന്ന്ഇറങ്ങിവന്ന
ഉടനെ–പുരുഷാരങ്ങൾപിഞ്ചെന്നു(മത)–എന്നാൽ ഒരുഗ
ലീലപട്ടണത്തിൻ സമീപത്തുനിന്നുഒരുകുഷ്ഠരൊഗി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/109&oldid=189824" എന്ന താളിൽനിന്ന് ശേഖരിച്ചത്