ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨

വിളിച്ചുപിന്നെഅടുക്കെവന്നു സാഷ്ടാംഗംവണങ്ങിനിനക്കുമന
സ്സ്ഉണ്ടെങ്കിൽഎന്നെശുദ്ധനാക്കുവാൻകഴിയുംഎന്ന്അപെ
ക്ഷിച്ചു–യെശുഉള്ളംകനിഞ്ഞു(മാ)കൈയുംനീട്ടിഅവനെ
തൊട്ടുമനസ്സുണ്ടുശുദ്ധനാകഎന്നുകല്പിച്ചുകുഷ്ഠംവിട്ടുമാറു
കയുംചെയ്തു–എന്നാറെയെശു(അശുദ്ധനെതൊട്ടസംഗതി
യാൽ)മനസ്സ്കുറയഇളകിഅവനെനീക്കി(മാ)ആരൊടും
ഒന്നുംപറയരുത്അഹരൊന്യരെചെന്നുകണ്ടുബലികഴിച്ചു
(൩മൊ.൧൩)സഭയൊടുചെരുവാൻസമ്മതംവരുത്തെണം
എന്നുകല്പിച്ചുവിട്ടയച്ചു–ആയാൾകല്പിച്ചപ്രകാരംഅനുസരി
യാതെയെശുതൊട്ടതുംകൂടെപ്രസിദ്ധമാക്കിയതിനാൽ–
അക്ഷരസെവകന്മാരിൽഅശുദ്ധിശങ്കജനിക്കാതെഇരി
ക്കെണ്ടതിന്നുയെശുപട്ടണത്തിൽപ്രവെശിക്കാതെ(മാ)എകാ
ന്തത്തിൽമാറിപ്രാൎത്ഥിച്ചുവസിച്ചു(ലൂ)അത്എഴുദിവസംഎ
ന്നുതൊന്നുന്നു(൩മൊ.൧൩,൪)–എങ്കിലൊസങ്കടക്കാർപലരും
അതുകൂട്ടാക്കാതെഎവിടെനിന്നുംവന്നുഅവനൊടുരൊഗശാ
ന്തിയെഅന്വെഷിക്കയും ചെയ്തു(മാ.ലൂ)–

൧൧.)കഫൎന്നഹൂമിലെശതാധിപനും(മത.൮,൫–൧൩
ലൂ.൭,൧–൧൦)വൊയ്കയുടെഅക്കരെക്കുള്ളയാത്രയും
ഗദരയിലെമഹാക്രീയയും(മത.൮,൧൮–൯,൧.൧൩.മാ.൪,
൫.ലൂ.൮,൪–൩൯.൯,൫൭ʃʃ.)

ഇപ്രകാരംഒന്നാംഗലീലയാത്ര(മാ.൧,൩൮ʃ.)തീൎന്നപ്പൊൾ
യെശുകഫൎന്നഹൂമിന്നരികിൽമടങ്ങിചെല്ലുന്നെരം–അവി
ടത്തെമൂപ്പന്മാർഎതിരെറ്റുചെന്നു(ഹെരൊദാവടയിൽ)
ഒരുശതാധിപന്റെദാസന്നുവാതരൊഗംഅതിക്രമിച്ചുഎ
ന്നുംഅവൻപരദെശിഎങ്കിലുംയഹൂദപ്രിയനുംപള്ളിയെ
തീൎത്തുകൊടുത്തവനുംആകയാൽസഹായത്തിന്നുപാത്രംഎന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/110&oldid=189826" എന്ന താളിൽനിന്ന് ശേഖരിച്ചത്