ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

അറിയിച്ചുരൊഗശാന്തിക്ക് അപെക്ഷിച്ചപ്പൊൾയെശുഒന്നി
ച്ചുചെന്നു–പിന്നെആവിനീതൻതന്റെഅയൊഗ്യതയെവിചാ
രിച്ചുതാൻവരുവാൻതുനിയാത്തതുമല്ലാതെതനിക്കു൧൦൦ആൾഅ
ധീനരാകുന്നതുപൊലെജീവമരണശക്തികൾഎല്ലാംയെശുവി
ന്റെചൊല്ക്കീഴമൎന്നചെകവർഅത്രെഎന്നുനിശ്ചയിച്ചുകൊണ്ടു
അടിയന്റെവീട്ടിൽവരെണ്ടാഒരുവാക്കുപറഞ്ഞാൽ മതിഎന്ന്
ആൾഅയച്ചുപറയിച്ചു–എന്നാറെയെശുഇസ്രയെലിലുംകാണാ
ത്തവിശ്വാസവലിപ്പംനിമിത്തംഅതിശയിച്ചുകിഴക്കിൽനി
ന്നുംപടിഞ്ഞാറിൽനിന്നുംപലരുംഅബ്രഹാംയിഛാക്കയാ
ക്കൊബഎന്നവരൊടുകൂടസ്വൎഗ്ഗരാജ്യത്തിൻപന്തിയിൽചെരും
(മത)രാജ്യപുത്രന്മാരൊഎറ്റംപുറത്തുള്ളഇരുളിലെക്കുതള്ള
പ്പെടും(ലൂ൧൩,൨൮ʃ.)എന്നുചൊല്ലി–ശതാധിപനൊടുനീവിശ്വ
സിച്ചപ്രകാരംനിണക്കുഭവിക്കട്ടെഎന്നുപറയിച്ചുഭൃത്യന്നുത
ല്ക്ഷണംസൌഖ്യംഉണ്ടാക്കുകയുംചെയ്തു(മത)

പുരുഷാരങ്ങൾപിന്നെയുംവളഞ്ഞുകൊണ്ടാറെയെശുപൊയ്യ
വക്കത്തുവന്നുപിന്നെയുംപടകിൽനിന്നുഉപദെശിച്ചുഇതുതീൎന്നാൽ
പിന്നെഅക്കരെക്കുപൊയിസുവിശെഷംഅറിയിക്കെണംഎന്നുനി
ശ്ചയിച്ചു(മാ.൪,൧)–അന്നുകെൾ്ക്കുന്നവർമുക്കാലംശം നല്ലഭൂമിഅല്ലാ
ത്തവരാകയാൽഅവരുടെഭാവത്തിന്നുതക്കവണ്ണംഉപമകളെപ
റഞ്ഞു(മാ.൪.വിതെക്കുന്നവന്റെഉപമമുതലായതു–൫൩ഭ–)കടു
മണിയുടെവളൎച്ചയെഅറിയിക്കയാൽഇപ്പൊഴത്തെചുരുക്കം
നിമിത്തംതന്റെശിഷ്യന്മാൎക്കആശ്വാസംവരുത്തി–വൈകു
ന്നെരത്തുപടകിൽപ്രവെശിപ്പാറായപ്പൊൾചിലശിഷ്യന്മാർമുല്പു
ക്കുയെശുവൊടുകൂടെചെല്ലുവാൻമനസ്സുകാട്ടി—അതാർ എന്നാ
ൽമുമ്പെഒരുവൈദികൻ(മത)നീഎവിടെഎല്ലാംപൊകുന്നുഎ
ങ്കിലുംഞാൻപിൻവരാം–എന്നതിന്നുയെശുകുറുനരികൾ്ക്കുകുഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/111&oldid=189828" എന്ന താളിൽനിന്ന് ശേഖരിച്ചത്