ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

കളുംപക്ഷികൾ്ക്കുപാൎപ്പിടവുംഉണ്ടുമനുഷ്യപുത്രന്നുതലചായ്‌വാനുംസ്ഥ
ലംഇല്ലഎന്നുചൊല്ലിആയാളുടെഹൃദയത്തിൽഒളിച്ചുകാണുന്ന
ദുരാശയെആക്ഷെപിച്ചു–മറ്റവനെയെശുതാൻവിളിച്ചു(ലൂ)
അവനുംപൊരുവാൻമനസ്സായപ്പൊൾഅന്നുമരിച്ചഅഛ്ശനെകു
ഴിച്ചിടുവാൻഇടതരെണ്ടതിന്നുഅപെക്ഷിച്ചു–പക്ഷെ യെശുവി
ന്റെ യാത്രയെഅല്പംതാമസിപ്പിപ്പാൻവിചാരിച്ചു–എങ്കിലും
ആത്മമരണത്തിൽഉള്ളവർശവസംസ്കാരത്തിന്നുമതിനീജീ
വവിത്തുള്ളവനാകയാൽദുഃഖംമറന്നുദെവരാജ്യത്തെഅറിയി
പ്പാൻകൂടെവരികഎന്നുയെശുഅരുളിച്ചെയ്തു–മൂന്നാമൻ(ലൂ)
മനസ്സായിരുന്നിട്ടുംമുമ്പെവീട്ടുകാരെസല്ക്കരിപ്പാൻ ഭാവിച്ചു–
അവനെയെശുരാജ്യ കൃഷിക്കുകൈയിട്ടവൻപിന്നൊക്കംനൊ
ക്കി പണ്ടെത്തകാൎയ്യാദികളെവിചാരിച്ചാൽ ഈപ്രവൃത്തിക്ക്
അയൊഗ്യനായി വരുന്നുഎന്നുശാസിച്ചുവിടുകയുംചെയ്തു.[ഈ
മൂവർ ആരെന്നാൽയെശുമുമ്പെവിളിച്ച൬പെരെയുംപിന്നെ
ചെൎന്നുവന്നയാക്കൊബമുതലായ൩സഹൊദരന്മാരെയുംവി
ട്ടുശെഷിച്ച൩അപ്പൊസ്തലന്മാരത്രെഎന്നഒരു പക്ഷംഉണ്ടു–എ
ന്നാൽദ്രവ്യാസക്തി വിടാത്തവൈദികൻ കറിയൊത്ത്ഊൎക്കാര
നും ഖിന്നഭാവമുള്ളവൻതൊമാവും(യൊ.൧൧,൧൬)മൂന്നാമൻ
സ്വജനങ്ങളെഅന്നല്ലപിന്നെതിൽഅത്രെസല്ക്കരിച്ചു(ലൂ.൫,൨൮)
വിട്ടുപൊയമ ത്തായുംആയിരിക്കുംഎന്ന്ഊഹിക്കാം]

ആകയാൽശിഷ്യന്മാരുംആരണ്ടുപുതിയവരുംപടകിൽകയ
റി–യെശുഎതുംകൂടാതെയുംമറ്റൊന്നുംഭാവിയാതെയുംതാൻആ
യപ്രകാരം“(മാ.൪,൩൬)കയറിഒടുമ്പൊൾമറ്റപടവുകളുംകൂടെ
ഒടി–ക്ഷണത്തിൽഒരുചുഴലിക്കാറ്റുണ്ടായിതിരകൾഅലച്ചു
പടവിൽവെള്ളംനിറഞ്ഞുവരികയും ചെയ്തു–അതിനാൽപു
തിയശിഷ്യന്മാർമാത്രമല്ല കടൽതഴക്കംഉള്ളനാല്വരുംവളരെ


14

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/112&oldid=189830" എന്ന താളിൽനിന്ന് ശേഖരിച്ചത്