ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൫

വലഞ്ഞുയെശുഅമരത്തിൽഒരുതലയണമെൽ(മാ)ഉറങ്ങുന്നതു
കണ്ട്അതിശയിച്ചുണൎത്തിഗുരൊഗുരൊരക്ഷരക്ഷനാംനശിച്ചു
പൊകുന്നുനിനക്കുചിന്തഇല്ലയൊഎന്നുവിളിച്ചു–അവനുംഎഴുനീ
റ്റുഅല്പവിശ്വാസികളെ‌എന്തിന്നുവെട്ടിഎന്ന്അവരെയും(മ
ത)പിന്നെഅടങ്ങുസ്വസ്ഥായിരുഎന്നുകാറ്റിനെയുംകടലി
നെയും(ലൂ)ശാസിച്ചുഉടനെമഹാശാന്തതഉണ്ടാകയുംചെയ്തു–പി
ന്നെഅവൻനിങ്ങളുടെവിശ്വാസംഎവിടെഎന്നുചൊദിച്ചു(ലൂ)
എല്ലാവരുംഇങ്ങിനെകാറ്റുംകടലുംകല്പിച്ചടക്കുന്നവൻആരു
പൊൽഎന്നുതങ്ങളിൽചൊല്ലിവിസ്മയിച്ചു–സഭയാകുന്നപടകിൽ
സംശയമുള്ളവരുംപക്ഷെഒരുദ്രൊഹിയുംവസിച്ചാലുംസാത്താ
ൻഎത്രകയൎത്താലുംയെശുഉള്ളെടംമുങ്ങുമാറില്ലഎന്നതിന്നുഈ
അത്ഭുതംമുദ്രയായി ഭവിച്ചു

അനന്തരംഅവർകരെക്കിറങ്ങിപരായ്യനഗരമായഗദര
സമീപത്ത്എത്തി–അതുമലമുകളിൽഉള്ളൊരുയവനപുരംത
ന്നെശൊഭയുള്ളപുരാണനിൎമ്മാണങ്ങൾഇപ്പൊഴുംകാണ്മാനുണ്ടു–
രൊമക്കാർപലരുംഗദരയിൽവന്നു൨നാഴികവടക്കുഗന്ധകര
സമുള്ളചൂടുറവിൽകുളിച്ചുവ്യാധിമാറ്റുവാനായിവസിക്കും–മ
രിച്ചവൎക്കു വെളുത്തകുമ്മായപ്പാറയിൽഎത്രയുംചിത്രമായികൊ
ത്തിഉണ്ടാക്കിയഗുഹകൾആയിരത്തൊളംഉണ്ടു–ആ പ്രെതപുര
ത്തിൽകരിങ്കല്ലാൽതീൎത്തുമിനുസംവരുത്തിയശവപ്പെട്ടികൾഇ
പ്പൊൾഇരുനൂറ്റിൽഅധികംകാണ്മാൻഉണ്ടു–ആവഴിക്കെപൊ
കുവാൻഗുഹകളിൽപാൎക്കുന്ന ൨ഭൂതഗ്രസ്തരാൽതന്നെപലൎക്കും
മുടക്കംവന്നിരിക്കുന്നു–ഇരുവരെയും‌യെശുസൌഖ്യമാക്കി(മത)
അവരിൽ‌വിശിഷ്ടൻ വളരെകാലംഉറഞ്ഞുപരവശനായിഒ
രിക്കലുംഉടുക്കാതെതന്നെത്താൻകല്ലുകൊണ്ടടിച്ചുംനിലവി
ളിച്ചുംമലകളിലുംഗുഹകളിലുംവസിച്ചു(മാ.ലൂ)–അവനെപി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/113&oldid=189832" എന്ന താളിൽനിന്ന് ശേഖരിച്ചത്